Amoebic Meningoencephalitis Test: പരിശോധനാ ഫലം നെ​ഗറ്റീവ്; നിരീക്ഷണത്തിലായിരുന്ന കുട്ടികൾക്ക് അമീബിക് മസ്തിഷ്കജ്വരമല്ല

Amoebic Meningoencephalitis Report: രോ​ഗം ബാധിച്ച കുട്ടിയുടെ അതേ ലക്ഷണങ്ങളോടെ രണ്ട് ദിവസം മുമ്പാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ച് വയസുകാരി അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ.

Amoebic Meningoencephalitis Test: പരിശോധനാ ഫലം നെ​ഗറ്റീവ്; നിരീക്ഷണത്തിലായിരുന്ന കുട്ടികൾക്ക് അമീബിക് മസ്തിഷ്കജ്വരമല്ല
Image Credit: Kerala News | (Photo: Zee news)

About the Author