Bhagyamithra Monthly Lottery BM-5, ഭാഗ്യമിത്ര ബി.എം-5 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒന്നിലധികം പേര്‍ക്ക് ഒന്നാം സമ്മാനം നല്‍കുന്ന സംസ്ഥാനത്തെ ഏക ലോട്ടറി

Written by - Zee Malayalam News Desk | Last Updated : Apr 4, 2021, 04:24 PM IST
  • ഒന്നിലധികം പേര്‍ക്ക് ഒന്നാം സമ്മാനം നല്‍കുന്ന സംസ്ഥാനത്തെ ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര
  • ഒന്നാം സമ്മാനം അഞ്ചു കോടിയാണ്
  • രണ്ടാം സമ്മാനം 10 ലക്ഷം
  • മൂന്നാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം എട്ടുപേര്‍ക്ക്
Bhagyamithra Monthly Lottery BM-5, ഭാഗ്യമിത്ര ബി.എം-5 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Trivandrum: സംസ്ഥാന ലോട്ടറിയുടെ  ഭാഗ്യമിത്ര ബി.എം-3 ലോട്ടറിയുടെ ഫലം (Kerala Lotterry Results) പ്രഖ്യാപിച്ചു. അഞ്ചുപേര്‍ക്ക് ഒരു കോടി രൂപ വീതമാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.  ഞായറാഴ്ച മൂന്ന് മണിയോടെയാണ് ടിക്കറ്റ് നറുക്കെടുത്തത്. എല്ലാ മാസവും ആദ്യ ഞായറാഴ്ച ഭാഗ്യമിത്ര ലോട്ടറികളുടെ നറുക്കെടുപ്പ് നടക്കും. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://keralalotteries.com എന്ന്  വെബ്സൈറ്റിൽ ഫലം ലഭ്യമാകും.

ഒന്നിലധികം പേര്‍ക്ക് ഒന്നാം സമ്മാനം നല്‍കുന്ന സംസ്ഥാനത്തെ ഏക ലോട്ടറി  (Kerala Lottery)  കൂടിയാണ് ഭാഗ്യമിത്ര. 100 രൂപയാണ് ടിക്കറ്റ് വില.ഒന്നാം സമ്മാനം അഞ്ചു കോടിയാണ് (അഞ്ചുപേര്‍ക്ക് ഒരു കോടി രൂപ വീതം). രണ്ടാം സമ്മാനം 10 ലക്ഷം, മൂന്നാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം എട്ടുപേര്‍ക്ക്. 5000, 2000, 1000, 500, 300 തുടങ്ങി നിരവധി സമ്മാനങ്ങളുമുണ്ട്. സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിവരങ്ങള്‍

ഒന്നാം സമ്മാനം 

BP-239052 BJ-134048 BJ-213902 BO-342070 BR-262721

സമാശ്വാസ സമ്മാനം (25000/-)

BJ 239052 BK 239052 BL 239052 BM 239052 BN 239052 BO 239052 BR 239052 BK 134048 BL 134048 BM 134048 BN 134048 BO 134048 BP 134048 BR 134048 BK 213902 BL 213902 BM 213902 BN 213902 BO 213902 BP 213902 BR 213902 BJ 342070 BK 342070 BL 342070 BM 342070 BN 342070 BP 342070 BR 342070 BJ 262721 BK 262721 BL 262721 BM 262721 BN 262721 BO 262721 BP 262721

ALSO READ: Kerala lottery Win Win W-606 Result: 75 ലക്ഷം ആര് സ്വന്തമാക്കും? നറുക്കെടുപ്പ് ഇന്ന്

രണ്ടാം സമ്മാനം (10 Lakhs)

BL 155697

മൂന്നാം സമ്മാനം (2 Lakh)

1) BJ 294284
2) BK 216424
3) BL 179526
4) BM 181520
5) BN 152040
6) BO 333516
7) BP 330985
8) BR 256010

കൂടുതൽ  വിവരങ്ങൾക്കായി ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News