Accident | ചങ്ങനാശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു; ഒരാൾക്ക് പരിക്കേറ്റു

എം.സി. റോഡിൽ എസ്.ബി. കോളേജിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Feb 5, 2022, 07:21 AM IST
  • അജ്മൽ (27), അലക്സ് (26), രുദ്രാക്ഷ് (20) എന്നിവരാണ് മരിച്ചത്
  • ഷിന്റോ (23) പരിക്കേറ്റ് ചികിത്സയിലാണ്
  • വെള്ളിയാഴ്ച രാത്രി 9.45നാണ് അപകടമുണ്ടായത്
  • ചങ്ങനാശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി
Accident | ചങ്ങനാശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു; ഒരാൾക്ക് പരിക്കേറ്റു

കോട്ടയം: കോട്ടയം ചങ്ങനാശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. എം.സി. റോഡിൽ എസ്.ബി. കോളേജിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.

അജ്മൽ (27), അലക്സ് (26), രുദ്രാക്ഷ് (20) എന്നിവരാണ് മരിച്ചത്. ഷിന്റോ (23) പരിക്കേറ്റ് ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി 9.45നാണ് അപകടമുണ്ടായത്. അപകടം നടന്നയുടൻ നാട്ടുകാർ ചേർന്ന് മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചിരുന്നു. ചങ്ങനാശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News