കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹർജി തള്ളി. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി. വിധിക്ക് പിന്നാലെ ബോബി ചെമ്മണ്ണൂിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
ലൈംഗീകാതിക്രമ കേസിൽ ബോബി ചെമ്മണ്ണൂർ 14 ദിവസത്തെ റിമാൻഡിൽ. ജാമ്യഹർജി കോടതി തള്ളി.