George Alencherry: മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു; തീരുമാനം അം​ഗീകരിച്ച് വത്തിക്കാൻ

Cardinal George Alencherry Resigned: മാർപ്പാപ്പയുടെ അനുമതിയോടെ വിരമിക്കുന്നുവെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Dec 7, 2023, 06:50 PM IST
  • ആൻഡ്രൂസ് താഴത്തും പദവിയൊഴിഞ്ഞു
  • എറണാകുളം അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റർ സ്ഥാനമാണ് ഒഴിഞ്ഞത്
George Alencherry: മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു; തീരുമാനം അം​ഗീകരിച്ച് വത്തിക്കാൻ

കൊച്ചി: സിറോ മലബാർ സഭ അധ്യക്ഷ പദവിയൊഴിഞ്ഞ് കർദിനാൾ ജോർജ് ആലഞ്ചേരി. തീരുമാനം വത്തിക്കാൻ അം​ഗീകരിച്ചു. സെബാസ്റ്റ്യൻ വാണിയപ്പുരക്കലിന് ചുമതല. ആൻഡ്രൂസ് താഴത്തും പദവിയൊഴിഞ്ഞു. എറണാകുളം അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റർ സ്ഥാനമാണ് ഒഴിഞ്ഞത്. ബോസ്കോ പുത്തൂർ അഡ്മിനിസ്ട്രേറ്ററാകും. മാർപ്പാപ്പയുടെ അനുമതിയോടെ വിരമിക്കുന്നുവെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി വ്യക്തമാക്കി.

Updating...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News