തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ സർവകലാശാല അധികൃതർക്ക് സംഭവിച്ചെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സിദ്ധാർത്ഥിന് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് വ്യക്തത നൽകിയില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. മാതാപിതാക്കളെ അറിയിക്കേണ്ട ഉത്തരവാദിത്വം ദീൻ ഉൾപ്പെടെയുള്ള ആളുകൾ നിർവഹിച്ചില്ലെന്നും കുടുംബം ആവശ്യപ്പെടുന്ന ഏത് അന്വേഷണവും നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ മരണം സർവ്വകലാശാലയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണെന്നും സർവകലാശാലയുടെ പ്രോ ചാൻസിലർ കൂടിയായ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. സർക്കാരിന്റെ ഭാഗത്തുനിന്ന് കേസുമായി ബന്ധപ്പെട്ട യാതൊരുവിധത്തിലുള്ള വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും. തെറ്റ് ആര് ചെയ്താലും പ്രതിഭാഗത്തു കൊണ്ടുവരും അതിൽ രാഷ്ട്രീയം നോക്കേണ്ട കാര്യമില്ല എന്നും മന്ത്രി വ്യക്തമാക്കി.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.