മുഖ്യമന്ത്രിയുടെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ്

മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടെ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തോമസ് ഐസക് പങ്കെടുത്തിരുന്നതിനെ തുടർന്നാണ് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പോയത്.   

Last Updated : Sep 11, 2020, 06:57 AM IST
    • കഴിഞ്ഞ ദിവസമാണ് ധനമന്ത്രിയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്.
    • മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടെ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തോമസ് ഐസക് പങ്കെടുത്തിരുന്നതിനെ തുടർന്നാണ് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പോയത്.
മുഖ്യമന്ത്രിയുടെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം:  ധനമന്ത്രി തോമസ് ഐസക്കിന് കൊറോണ (Covid19)സ്ഥിരീകരിച്ചതിനെ തുടർന്ന്  സ്വയം നിരീക്ഷണത്തിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ്.  

Also read: ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു, സംസ്ഥാനത്ത് ഒരു മന്ത്രിക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യം

എങ്കിലും അദ്ദേഹം സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞേക്കാമെന്നാണ് റിപ്പോർട്ട്.  കഴിഞ്ഞ ദിവസമാണ് ധനമന്ത്രിയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്.  മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടെ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തോമസ് ഐസക് പങ്കെടുത്തിരുന്നതിനെ തുടർന്നാണ് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പോയത്. 

Trending News