English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam news
  • News
  • Kerala
  • Photos
  • Live• SL BAN 302/2 (90)
  • Home
  • Kerala
  • India
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • CONTACT.
  • PRIVACY POLICY.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • WHERE TO WATCH.
  • India
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime

BREAKING NEWS

  • COVID Second Wave : പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ വിദേശ പര്യടനം എല്ലാം നിർത്തിവെച്ചു
  • Thrissur Pooram 2021: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള യോഗം ഇന്ന്
  • Covid19 Travel Red List: ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി UK, യാത്രാ വിലക്ക് വെള്ളിയാഴ്ച മുതൽ
  • Thrissur Pooram 2021 : തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തും, ഭക്തജനങ്ങൾക്ക് പ്രവേശനമില്ല
  • SSLC 2021: Covid വ്യാപനം സങ്കീര്‍ണ്ണമാവുന്നു, SSLC, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കുമോ?
  • Malayalam
  • Pinarayi Vijayan

Pinarayi Vijayan News

ഉമ്മന്‍  ചാണ്ടി കോവിഡ് മുക്തനായി
Oommen Chandy Apr 17, 2021, 10:12 PM IST
ഉമ്മന്‍ ചാണ്ടി കോവിഡ് മുക്തനായി
  ആയിരങ്ങളുടെ പ്രാര്‍ത്ഥന ഫലം കണ്ടു, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി കോവിഡ്  മുക്തനായി...
വി മുരളീധരൻ കേരളീയർക്ക് അപമാനം; കേരളത്തിന് വേണ്ടി ഒന്നും ചെയ്യാത്ത കേന്ദ്രമന്ത്രിയെന്ന് എ വിജയരാഘവൻ
Pinarayi Vijayan Apr 17, 2021, 04:21 PM IST
വി മുരളീധരൻ കേരളീയർക്ക് അപമാനം; കേരളത്തിന് വേണ്ടി ഒന്നും ചെയ്യാത്ത കേന്ദ്രമന്ത്രിയെന്ന് എ വിജയരാഘവൻ
വാക്സിൻ ക്ഷാമം തീർക്കാൻ പോലും മുരളീധരൻ ഇടപെട്ടിട്ടില്ല. മുരളീധരനെ ബിജെപിയും പ്രധാനമന്ത്രിയും തിരുത്തണമെന്നും സിപിഎം
Covid Second Wave: ആശങ്കയിൽ കേരളം; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
Covid 19 Apr 15, 2021, 08:52 AM IST
Covid Second Wave: ആശങ്കയിൽ കേരളം; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
യോഗത്തിൽ വിവിധ വകുപ്പിലെ മന്ത്രിമാർ, ആരോഗ്യ വിദഗ്ധർ, ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർമാർ, ജില്ലാ പൊലീസ് മേധാവികൾ, ഡിഎംഒമാർ എന്നിവർ പങ്കെടുക്കും.   
മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് നെ​ഗറ്റീവ്; ആശുപത്രി വിട്ടു
CM Pinarayi Vijayan Apr 14, 2021, 12:27 PM IST
മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് നെ​ഗറ്റീവ്; ആശുപത്രി വിട്ടു
മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് നെ​ഗറ്റീവായി. ആശുപത്രി വിട്ടു
ഡോളർ കടത്ത് കേസ്: സ്പീക്കർ ഹാജരാവില്ല, അസുഖമായതിനാൽ എത്തില്ലെന്ന് വിശദീകരണം
Dollar Smuggling Apr 8, 2021, 08:54 AM IST
ഡോളർ കടത്ത് കേസ്: സ്പീക്കർ ഹാജരാവില്ല, അസുഖമായതിനാൽ എത്തില്ലെന്ന് വിശദീകരണം
സ്പീക്കറെ ചോദ്യം ചെയ്താൽ മാത്രമെ കേസിൽ സ്പീക്കറിനെതിരെ നൽകിയ പ്രതികളുടെ മൊഴികൾ സത്യമാണോ എന്ന് അറിയാനാവു
Kerala Assembly Election 2021 Apr 6, 2021, 05:40 PM IST
Kerala Assembly Election 2021 Live : എഴുപത് ശതമാനം പിന്നിട്ട് സംസ്ഥാനത്തെ വോട്ടെടുപ്പ്, ചിലയിടങ്ങളില്‍ സംഘര്‍ഷങ്ങള്‍
പ്രചാരണങ്ങൾക്കും പോരാട്ടങ്ങൾക്കും അന്ത്യം കുറിച്ചുകൊണ്ട് വിധിയെഴുതാൻ തയ്യാറായി കേരളം.
Kerala Assembly Election 2021: അയ്യപ്പനും ദേവഗണങ്ങളും സർക്കാരിനൊപ്പമെന്ന് മുഖ്യമന്ത്രി
Kerala Assembly Election 2021 Apr 6, 2021, 10:52 AM IST
Kerala Assembly Election 2021: അയ്യപ്പനും ദേവഗണങ്ങളും സർക്കാരിനൊപ്പമെന്ന് മുഖ്യമന്ത്രി
ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പരാമർശത്തിന് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി.  
Kerala Assembly Election 2021 Apr 4, 2021, 03:48 PM IST
Kerala Assembly Election 2021 Live : പ്രചാരണം ഇന്ന് ഫിനിഷിങ് പോയിന്റിലേക്ക്, കൊട്ടികലാശത്തിന് വിലക്ക്
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും. കൊട്ടിക്കലാശത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. കേരളം വിടാതെ രാഹുല്‍ ഗാന്ധി. ഇന്ന് വടക്കന്‍ മേഖലയില്ലാണ് രാഹുലിന്റെ റാലി.
Kerala Assembly Election 2021 Mar 26, 2021, 01:50 PM IST
Kerala Assembly Election 2021 Live : ഗുരുവായൂരിൽ ബിജെപി സ്വതന്ത്ര സ്ഥാനാർത്ഥിയ്ക്ക് പിന്തുണ നൽകും
ആകെ 3 പൊതുയോഗങ്ങളിലാണ് ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.
CPM നേതാവ് ബേബി ജോണിനെ  പ്രസംഗത്തിനിടെ തള്ളിയിട്ടു, സംഭവം മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ
Baby John Mar 20, 2021, 08:35 PM IST
CPM നേതാവ് ബേബി ജോണിനെ പ്രസംഗത്തിനിടെ തള്ളിയിട്ടു, സംഭവം മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ
പ്രസംഗിക്കുകയായിരുന്ന ബേബി ജോണിനെ വേദിയിലേക്ക് കയറിവന്ന യുവാവ് തള്ളിയിടുകയായിരുന്നു
Walayar Case സിബിഐയ്ക്ക് വിട്ടു
Walayar case Mar 19, 2021, 01:31 PM IST
Walayar Case സിബിഐയ്ക്ക് വിട്ടു
സിബിഐക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശം നൽകിയിട്ടുണ്ട്.  
Kerala Assembly Election 2021: തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മയോട് സമരസമിതി
Kerala Assembly Election 2021 Mar 18, 2021, 06:28 PM IST
Kerala Assembly Election 2021: തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മയോട് സമരസമിതി
പത്രിക പിൻവലിച്ചില്ലെങ്കിൽ വലിയ വെളിപ്പെടുത്തലുകളുണ്ടായിരിക്കുമെന്നാണ് സമര സമിതിയുടെ മുന്നറിയിപ്പ്
Walayar Case: പെൺകുട്ടികളുടെ അമ്മ നയിക്കുന്ന നീതി യാത്രയ്ക്ക് ഇന്ന് തുടക്കം
Walayar case Mar 9, 2021, 08:01 AM IST
Walayar Case: പെൺകുട്ടികളുടെ അമ്മ നയിക്കുന്ന നീതി യാത്രയ്ക്ക് ഇന്ന് തുടക്കം
കാസർകോട് നിന്നും രാവിലെ ആരംഭിക്കുന്ന യാത്ര വിവിധ മണ്ഡലങ്ങളിലെ സ്വീകരണത്തിന് ശേഷം അടുത്ത മാസം 4 ന് തിരുവനന്തപുരത്ത് സമാപിക്കും എന്നാണ് റിപ്പോർട്ട്.   
Breaking : പി.ജെ ആർമി പ്രൊഫയൽ ചിത്രത്തിൽ നിന്ന് പി.ജെ ജയരാജന്റെ ചിത്രം മാറ്റി, പകരം ക്യാപ്റ്റൻ എന്ന അടിക്കുറുപ്പോടെ പിണാറായി വിജയൻ എന്നാക്കി.
Kerala Assembly Election 2021 Mar 7, 2021, 05:40 PM IST
Breaking : പി.ജെ ആർമി പ്രൊഫയൽ ചിത്രത്തിൽ നിന്ന് പി.ജെ ജയരാജന്റെ ചിത്രം മാറ്റി, പകരം ക്യാപ്റ്റൻ എന്ന അടിക്കുറുപ്പോടെ പിണാറായി വിജയൻ എന്നാക്കി.
പി.ജെ ആർമി പ്രൊഫയൽ ചിത്രത്തിൽ നിന്ന് പി.ജെ ജയരാജന്റെ ചിത്രം മാറ്റി, പകരം ക്യാപ്റ്റൻ എന്ന അടിക്കുറുപ്പോടെ പിണാറായി വിജയൻ എന്നാക്കി.
പാലാരിവട്ടം പാലം ഇന്ന് ജനങ്ങൾക്കായി തുറന്ന് കൊടുക്കും; ഔദ്യോഗിക ചടങ്ങുകൾ ഉണ്ടായിരിക്കില്ല
Palarivattom flyover Mar 7, 2021, 11:37 AM IST
പാലാരിവട്ടം പാലം ഇന്ന് ജനങ്ങൾക്കായി തുറന്ന് കൊടുക്കും; ഔദ്യോഗിക ചടങ്ങുകൾ ഉണ്ടായിരിക്കില്ല
5 മാസങ്ങൾ മാത്രം കൊണ്ടാണ് പാലാരിവട്ടം മേൽപ്പാലത്തിന്റെ പണികൾ പൂർത്തിയാക്കിയത്. ഊരാളുങ്കൽ ലേബർ സർവീസ് സൊസൈറ്റിയും ഡിഎംആർസിയും ചേർന്നാണ് പാലം പുനർനിർമ്മിച്ചത്. 
Gold Smugling Case: കസ്റ്റംസ് ചോദ്യം ചെയ്യൽ, കോടിയേരിയുടെ ഭാര്യയും കൂടുങ്ങുമോ?
Customs Mar 6, 2021, 01:42 PM IST
Gold Smugling Case: കസ്റ്റംസ് ചോദ്യം ചെയ്യൽ, കോടിയേരിയുടെ ഭാര്യയും കൂടുങ്ങുമോ?
അടുത്ത ആഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.    
Kerala Assembly Election 2021 Mar 6, 2021, 12:37 PM IST
Kerala Assembly Election 2021 Live : ഐസക്കിനും ജി സുധാകരനും സീറ്റ് നൽകില്ലെന്ന് ഉറപ്പിച്ച് സംസ്ഥന നേതൃത്വം
സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയത്തിനുള്ള സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സിപിഎമ്മിൽ കല്ലുകടി. സിപിഎമ്മിൻ്റെ സ്ഥാനാർഥി നിർണയത്തിൽ പല ജില്ലകളിൽ നിന്ന് പ്രതിഷേധം ഉയരുന്നു.
LDF March: എൽഡിഎഫ് പ്രവർത്തകർ ഇന്ന് കസ്റ്റംസ് ഓഫീസുകളിലേക്ക് മാർച്ച് നടത്തും
LDF March Mar 6, 2021, 11:29 AM IST
LDF March: എൽഡിഎഫ് പ്രവർത്തകർ ഇന്ന് കസ്റ്റംസ് ഓഫീസുകളിലേക്ക് മാർച്ച് നടത്തും
ഡോളർക്കടത്ത് കേസിൽ സ്വപ്നയുടെ മൊഴി ഇന്നലെ കസ്റ്റംസ് പുറത്തു വിട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനൊരു നടപടി എൽഡിഎഫ് ആഹ്വാനം ചെയ്തത്.  
Dollar Smuggling Case: സ്പീക്കറിന് ഇത്തവണ കുരുക്ക് മുറുകുമോ? 12 ന് ഹാജരാകാൻ നിർദ്ദേശം
Dollar Smuggling Case Mar 6, 2021, 07:51 AM IST
Dollar Smuggling Case: സ്പീക്കറിന് ഇത്തവണ കുരുക്ക് മുറുകുമോ? 12 ന് ഹാജരാകാൻ നിർദ്ദേശം
സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം നേരിടുന്ന UAE കോൺസുൽ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും സ്പീക്കറുടെയും കോൺസുൽ ജനറലിന്റെയുമിടയിൽ സംസാരിച്ചത് താനായിരുന്നുവെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. 
Kerala Assembly Election 2021 : കേരളത്തിൽ ഭരണത്തുടർച്ചയെന്ന് C Voter Survey, പുതുച്ചേരിയിലും അസമിലും BJP ഭരണം നേടും
Kerala Assembly Election 2021 Feb 27, 2021, 10:32 PM IST
Kerala Assembly Election 2021 : കേരളത്തിൽ ഭരണത്തുടർച്ചയെന്ന് C Voter Survey, പുതുച്ചേരിയിലും അസമിലും BJP ഭരണം നേടും
കേരളത്തിൽ എൽഡിഎഫ് 91 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. കേരളത്തിൽ ബിജെപി സീറ്റ് നില ഉയർത്താൻ സാധ്യയുണ്ടെന്ന് പ്രവചനം.
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • …
  • Next
  • last »

Trending News

  • Thrissur Pooram 2021: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള യോഗം ഇന്ന്
    Thrissur Pooram 2021

    Thrissur Pooram 2021: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള യോഗം ഇന്ന്

  • ICSE Board Exam 2021 : ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, ISC 12-ാം ക്ലാസ് പരീക്ഷ നീട്ടിവെച്ചു
    ICSE
    ICSE Board Exam 2021 : ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, ISC 12-ാം ക്ലാസ് പരീക്ഷ നീട്ടിവെച്ചു
  • Maharashtra: നാസിക്കിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്ന് 22 രോഗികൾക്ക് ദാരുണാന്ത്യം
    Nashik
    Maharashtra: നാസിക്കിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്ന് 22 രോഗികൾക്ക് ദാരുണാന്ത്യം
  • Rahul Gandhiയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
    Rahul Gandhi
    Rahul Gandhiയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
  • LIVE: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
    Narendra Modi
    LIVE: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
  • COVID Second Wave  : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനം എല്ലാം നിർത്തിവെച്ചു
    PM Modi
    COVID Second Wave : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനം എല്ലാം നിർത്തിവെച്ചു
  • സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ; ശനിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് അവധി
    Covid Restrictions
    സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ; ശനിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് അവധി
  • Israel ൽ കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 8 പേർക്ക്
    Corona Virus
    Israel ൽ കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 8 പേർക്ക്
  • കൊവിഡ് വ്യാപനം അതിരൂക്ഷം; രാജ്യത്ത് പ്രതിദിന രോ​ഗികൾ മൂന്ന് ലക്ഷത്തിലേക്ക്, ആശുപത്രി സാഹചര്യം ​ഗുരുതരം
    India
    കൊവിഡ് വ്യാപനം അതിരൂക്ഷം; രാജ്യത്ത് പ്രതിദിന രോ​ഗികൾ മൂന്ന് ലക്ഷത്തിലേക്ക്, ആശുപത്രി സാഹചര്യം ​ഗുരുതരം
  • Saudi Arabia: ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലേയ്ക്കുള്ള  വിലക്ക്  തുടരാന്‍  സൗദി എയര്‍ ലൈന്‍സ്
    Saudi Airlines
    Saudi Arabia: ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലേയ്ക്കുള്ള വിലക്ക് തുടരാന്‍ സൗദി എയര്‍ ലൈന്‍സ്
Quick Links Kerala News | India News | World News | NRI News | Sports News | Entertainment News | Lifestyle News | Technology News | Astro News | Crime News | Photos

TRENDING TOPICS

  • Sushant Singh Rajput
  • Farmers
  • Rhea Chakraborty
  • Drug Scandal
  • India China Border Issue
  • Kerala Covid Updates
  • IPL 2020
Partner sites Zee News English| Zee News Hindi| Zee Biz English| Zee Biz Hindi| WION| DNA| Zee Marathi| Zee Hindustan Hindi| Zee Hindustan Tamil| Zee Hindustan Telugu| Zee Hindustan Malayalam| Zee Hindustan Kannada| Odisha| Zee Gujarati| Zee Bengali| Rajasthan| Bihar/JK| UP/UK| MP/CG| PHH| Salaam|
cookies policy| contact us| privacy policy| terms & conditions| legal| complaint| careers| where to watch| investor info| advertise with us
© 1998-2021 Zee Media Corporation Ltd (An Essel Group Company), All rights reserved.