മന്ത്രി കെ. ടി. ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

മുൻപും മതഗ്രന്ഥം നയതന്ത്ര ചാനലിലൂടെ വിതരണം ചെയ്ത സംഭവത്തിൽ കസ്റ്റംസ് മന്ത്രിയെ ചോദ്യം ചെയ്തിരുന്നു.  

Last Updated : Nov 29, 2020, 12:39 PM IST
  • കസ്റ്റംസിന്റെ വിലയിരുത്തൽ അനുസരിച്ച് മതഗ്രന്ഥം ചട്ടലംഘനം നടത്തി എത്തിച്ച് വിതരണം നടത്തിയതിൽ മന്ത്രിയ്ക്ക് വീഴ്ചപറ്റിയെന്നാണ്.
  • കഴിഞ്ഞ ദിവസം മന്ത്രിയുടെ ഗൺമാനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
മന്ത്രി കെ. ടി. ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി:  മന്ത്രി കെ. ടി. ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും.  അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കെ ടി ജലീലിന് (KT Jaleel) നോട്ടീസ് നൽകാനാണ് കസ്റ്റംസ് തീരുമാനം.  

മുൻപും മതഗ്രന്ഥം നയതന്ത്ര ചാനലിലൂടെ വിതരണം ചെയ്ത സംഭവത്തിൽ കസ്റ്റംസ് (Customs) മന്ത്രിയെ ചോദ്യം ചെയ്തിരുന്നു.  കസ്റ്റംസിന്റെ വിലയിരുത്തൽ അനുസരിച്ച് മതഗ്രന്ഥം ചട്ടലംഘനം നടത്തി എത്തിച്ച് വിതരണം നടത്തിയതിൽ മന്ത്രിയ്ക്ക് വീഴ്ചപറ്റിയെന്നാണ്.  

Also read: കേരളത്തിൽ ചൊവ്വാഴ്ച മുതൽ അതിതീവ്ര മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് 

കഴിഞ്ഞ ദിവസം മന്ത്രിയുടെ ഗൺമാനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.  മാത്രമല്ല അയാളുടെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത വിവരങ്ങൾ കസ്റ്റംസ് വീണ്ടെടുത്തിരുന്നു.     

Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

More Stories

Trending News