Thrissur Rain Updates: തൃശ്ശൂരിൽ വൻമരം കടപുഴകി വീണു; 2 ഗുഡ്സ് ഓട്ടോറിക്ഷകൾ തകർന്നു

Thrissur Rain: ഒരു ഓട്ടോ പൂർണമായും മറ്റൊന്ന് ഭാ​ഗികമായും തകർന്നു. വാഹനത്തിനുള്ളിൽ ആളില്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി.

Thrissur Rain Updates: തൃശ്ശൂരിൽ വൻമരം കടപുഴകി വീണു; 2 ഗുഡ്സ് ഓട്ടോറിക്ഷകൾ തകർന്നു
Image Credit: File photoSource: Bureau

About the Author