Car Fire Adimaly: ഓട്ടത്തിനിടയില്‍ കാര്‍ കത്തിനശിച്ചു, കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴക്ക്

പ്ലാമല റോഡിലാണ് അപകടം സംഭവിച്ചത്. കോഴിക്കോട് നിന്നുള്ളവര്‍ യാത്ര ചെയ്തിരുന്ന വാഹനമാണ് കത്തിനശിച്ചതെന്നാണ് നിഗമനം

Car Fire Adimaly: ഓട്ടത്തിനിടയില്‍ കാര്‍ കത്തിനശിച്ചു, കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴക്ക്
Image Credit: കത്തി നശിച്ച കാർ

About the Author