Kerala Health Department: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം; മൂന്ന് പനി മരണം കൂടി, 24 മണിക്കൂറിൽ 159 പേർക്ക് ഡെങ്കിപ്പനി, 42 പേർക്ക് എച്ച് 1 എൻ 1

Fever spreading in Kerala: അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് പനിബാധിതരുടെ രോഗ വിവര കണക്കുകൾ ആരോഗ്യവകുപ്പ് ഇന്ന് പുറത്തുവിട്ടത്.

Kerala Health Department: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം; മൂന്ന് പനി മരണം കൂടി, 24 മണിക്കൂറിൽ 159 പേർക്ക് ഡെങ്കിപ്പനി, 42 പേർക്ക് എച്ച് 1 എൻ 1
Image Credit: Fever | Photo: Zee News

About the Author