തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം ഹോട്ടലുകളില്‍ തീപിടുത്തം

തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജിന് സമീപം ഹോട്ടലുകളില്‍ തീപിടുത്തം. ഒരു ഹോട്ടലിലെ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ തീ മറ്റ് മൂന്ന് കടകളിലേക്ക് കൂടി പടരുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പൊലീസും അഗ്നിശമന സേനയും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയതായാണ് വിവരം. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Last Updated : Oct 30, 2017, 07:21 PM IST
തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം ഹോട്ടലുകളില്‍ തീപിടുത്തം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജിന് സമീപം ഹോട്ടലുകളില്‍ തീപിടുത്തം. ഒരു ഹോട്ടലിലെ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ തീ മറ്റ് മൂന്ന് കടകളിലേക്ക് കൂടി പടരുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പൊലീസും അഗ്നിശമന സേനയും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയതായാണ് വിവരം. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

More Stories

Trending News