City
ഭക്തിയുടെയും ആത്മസമര്‍പ്പണത്തിന്റെയും നിറവില്‍ ഇന്ന് ആറ്റുകാൽ പൊങ്കാല. ആറ്റുകാലമ്മയുടെ പുണ്യം തേടി ആയിരക്കണക്കിന് സ്ത്രീകളാണ് തിരുവനന്തപുത്ത് എത്തിച്ചേർന്നിരിക്കുന്നത്.