Food Safety Department inspection: സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപക പരിശോധനകള്‍ നടത്താന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
Service Charge: ഹോട്ടലുകൾക്കും റസ്റ്റോറൻുകൾക്കും ഉപഭോക്താവിനെ സർവീസ് ചാർജ് നൽകാൻ നിർബന്ധിക്കാനാവില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സേവന നിരക്ക് നൽകുന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്ന് ഉപഭോക്താവിനെ വ്യക്തമായി അറിയിക്കണമെന്ന് മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉത്തരവാദിത്വത്തിൽ മായം ചേർക്കില്ല.പൊതുസമൂഹത്തിനും ഇതിന് പ്രധാനപങ്കുണ്ട്. നല്ല കടകളെ പ്രോത്സാഹിപ്പിക്കണം. ഓപ്പറേഷൻ മത്സ്യക്ക് ശേഷം ചെക്ക് പോസ്റ്റുകളിലൂടെയുള്ള പഴകിയ മത്സ്യത്തിന്റെ വരവ് കുറഞ്ഞതായും ആരോഗ്യമന്ത്രി.
രാജ്യത്ത് എത്തുന്ന യാത്രക്കാർക്ക് 7 ദിവസം ക്വാറന്റൈൻ നിർബന്ധമാക്കി കൊണ്ട് ഒമാൻ ഗവണ്മെന്റ് പുതിയ ഉത്തരവ് പുറത്തിറക്കി. ഹോട്ടലുകൾ ബുക്ക് ചെയ്ത രേഖകൾ ഹാജരാക്കിയില്ലെങ്കിൽ യാത്ര ചെയ്യാൻ അനുവദിക്കുന്നതല്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.