KP Kunjikkannan Death: മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെപി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

മുൻ എംഎൽഎയും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ കെ.പി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു. 75 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

KP Kunjikkannan Death: മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെപി കുഞ്ഞിക്കണ്ണൻ അന്തരിച്ചു
Image Credit: File Photo

About the Author