കോൺഗ്രസ് മുതിർന്ന നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിന് (Ghulam Nabi Azad) കോവിഡ് (Covid19) സ്ഥിരീകരിച്ചു. ഇക്കാര്യം അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
ചിലരെ ഒഴിവാക്കാൻ വേണ്ടി മാത്രം മാനദണ്ഡം (Guidelines) കൊണ്ടുവരരുതെന്നും യുഡിഎഫ് അനുകൂല രാഷ്ട്രീയ സാഹചര്യം ഗ്രൂപ്പിന്റെ അതിപ്രചരണം കാരണം നശിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ചോദ്യങ്ങള്‍ ചോദിക്കാനോ ചര്‍ച്ചകള്‍ നടത്താനോ അനുവദിക്കാത്ത ഒരു പ്രത്യേകതരം പാര്‍ലമെന്‍ററി ജനാധിപത്യ രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞിരിയ്ക്കുകയാണ് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന പി. ചിദംബരം (P Chidambaram).
ട്രിപ്പിൾ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് തിരുവനന്തപുരത്തുനിന്നും കടക്കാൻ ഇവർക്ക് പൊലീസ് സഹായമില്ലാതെ കടക്കാൻ കഴിയില്ലെന്ന് ചെന്നിത്തല തറപ്പിച്ചു പറഞ്ഞു
കൊറോണ വൈറസ് പ്രതിരോധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാന്‍ ഏപ്രില്‍ 5 ന് രാത്രി 9 മണിക്ക് 9 മിനിറ്റ് നേരത്തേയ്ക്ക് എല്ലാ ലൈറ്റുകളും അണച്ച് ദീപം തെളിയിക്കാണമെന്നുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ രൂക്ഷമായി വിമര്‍ശിച്ച് കണ്ണൂര്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവിന് എട്ടിന്‍റെ പണി കൊടുത്ത് ഉത്തര്‍ പ്രദേശ്, മൊറാദാബാദ് ജില്ലാ ഭരണകൂടം.