Masala Bond Case: ഐസക്കിനെ ചോദ്യംചെയ്യേണ്ടതിന്റെ ആവശ്യകത എന്ത്? കോടതിയെ എങ്കിലും ബോധ്യപ്പെടുത്തൂവെന്ന് ഇഡിയോട് ഹൈക്കോടതി

മസാല ബോണ്ട്‌ ഇടപാട് കേസുമായി ബന്ധപ്പെട്ട് ഇഡി സമൻസിനെതിരായ തോമസ് ഐസക്കിന്റെ ഉപഹർജി പരിഗണിക്കവയാണ് ഇഡിക്ക് ഹൈക്കോടതി ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.

Masala Bond Case: ഐസക്കിനെ ചോദ്യംചെയ്യേണ്ടതിന്റെ ആവശ്യകത എന്ത്? കോടതിയെ എങ്കിലും ബോധ്യപ്പെടുത്തൂവെന്ന് ഇഡിയോട് ഹൈക്കോടതി
Source: Bureau

About the Author