തൃക്കാക്കരയിൽ പെൺകുട്ടികൾക്ക് നേരെ അസഭ്യവർഷം

തൃക്കാക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവ് പെൺകുട്ടികളെ അസഭ്യം പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : May 14, 2022, 11:29 AM IST
  • യുവാവ് പെൺകുട്ടികളെ അസഭ്യം പറഞ്ഞു
  • റോഡിലൂടെ ഇറങ്ങി നടന്നാൽ ആക്രമിക്കുമെന്ന് ഭീഷണി
  • യുവാവ് പോലീസിനോടും അപമര്യാതയായി പെരുമാറി
തൃക്കാക്കരയിൽ പെൺകുട്ടികൾക്ക് നേരെ അസഭ്യവർഷം

കൊച്ചി: തൃക്കാക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവ് പെൺകുട്ടികളെ അസഭ്യം പറഞ്ഞു.റോഡിലൂടെ ഇറങ്ങി നടന്നാൽ ആക്രമിക്കുമെന്ന് ഭീഷണി. ശാരീരിക വെല്ലുവിളികൾ നേരിടുന്ന യുവാവ് തന്നെ പോലീസിന് അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നും ഭീഷണിപ്പെടുത്തി. വീഡിയോ റെക്കോർഡ് ചെയ്തതിനു മൊബൈൽ ഫോൺ അടിച്ചു തകർക്കുമെന്ന് പറഞ്ഞ യുവാവ് പോലീസിനോടും അപമര്യാതയായി പെരുമാറി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News