Karunya KR 521 Results| കാരുണ്യ KR 521 ടിക്കറ്റ് നറുക്കെടുപ്പ് ഫലങ്ങൾ, ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി

ഫലങ്ങൾ ലോട്ടറി വകുപ്പിൻറെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍  ലഭ്യമാകും

Written by - Zee Malayalam News Desk | Last Updated : Oct 30, 2021, 04:46 PM IST
  • എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് നടത്തുന്നത്.
  • ടിക്കറ്റുകൾ 5000 രൂപ വരെയുള്ളത് അടുത്തുള്ള ലോട്ടറി കടയിലോ വലിയ തുകകൾ ബാങ്കിലോ അല്ലെങ്കിൽ ലോട്ടറി ഒാഫീസിലേ മാറ്റാവുന്നതാണ്.
  • . ഒന്നാം സമ്മാനമായ 80 ലക്ഷത്തിന് KW 846035 എന്ന ടിക്കറ്റ് അർഹമായി.
Karunya KR 521 Results| കാരുണ്യ KR 521 ടിക്കറ്റ്  നറുക്കെടുപ്പ് ഫലങ്ങൾ, ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി

തിരുവനന്തപുരം:  സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന് കീഴിലെ Karunya KR 521 ലോട്ടറി ടിക്കറ്റിൻറെ ഫലങ്ങൾ നറുക്കെടുത്തു. ഒന്നാം സമ്മാനമായ 80 ലക്ഷത്തിന് KW 846035 എന്ന ടിക്കറ്റ് അർഹമായി. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷത്തിന് KU 837127 ടിക്കറ്റും സമ്മാനാർഹമായി.

ഫലങ്ങൾ ലോട്ടറി വകുപ്പിൻറെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍  ലഭ്യമാകും. എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് നടത്തുന്നത്. സമ്മാനാർഹമായ ടിക്കറ്റുകൾ 5000 രൂപ വരെയുള്ളത് അടുത്തുള്ള ലോട്ടറി കടയിലോ  വലിയ തുകകൾ ബാങ്കിലോ അല്ലെങ്കിൽ ലോട്ടറി ഒാഫീസിലേ മാറ്റാവുന്നതാണ്.

സമ്മാനാര്‍ഹമായ മറ്റ് ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

സമാശ്വാസ സമ്മാനം(8000)

KN 846035  KO 846035 KP 846035  KR 846035 KS 846035  KT 846035 KU 846035  KV 846035  KX 846035  KY 846035  KZ 846035

രണ്ടാം സമ്മാനം  [5 Lakhs]

KU 837127

മൂന്നാം സമ്മാനം  [1 Lakh] 

KN 118855 KO 547646 KP 539267  KR 253696 KS 620688 KT 545231 KU 846675 KV 139574 KW 660982 KX 700415  KY 364157  KZ 597273

നാലാം സമ്മാനം (5,000/- )

0085  0242  0362  0964  1543  2717  2807  2962  3576  3672  4406  5441  5735  6175  6838  7984  8077  9338

അഞ്ചാം സമ്മാനം (2,000/-)

2126  2305  2636  6465  6782  6881  7518  7949  8642  9818

ആറാം സമ്മാനം (1,000/- )

0924  1216  1701  2167  2218  2404  3868  5442  5514  5959  6934  7513  8102  8792

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News