Kasargod: കാസർഗോഡ് മക്കൾക്ക് വിഷം നൽകി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കി

Kasargod Death News: പെരിങ്ങോം വയിക്കര പഞ്ചായത്തിൽ യൂഡി ക്ലർക്കായി ജോലി ചെയ്യുകയാണ് സജ്‌ന. ഭർത്താവ് രഞ്ജിത്ത് കെഎസ്ഇബി ജീവനക്കാരനാണ്. ചീമേനി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ശേഷം മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റും.

Kasargod: കാസർഗോഡ് മക്കൾക്ക് വിഷം നൽകി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കി
Source: Bureau