Kerala Assembly Election 2021 Result Live: മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ രണ്ടാം സ്ഥാനത്ത്, മുസ്ലിം ലീ​ഗിന്റെ എകെഎം അഷ്റഫ് മുന്നിൽ

മുസ്ലിം ലീ​ഗിന്റെ എകെഎം അഷ്റഫാണ് മുന്നിൽ

Written by - Zee Malayalam News Desk | Last Updated : May 2, 2021, 11:30 AM IST
  • ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത്
  • മുസ്ലിം ലീ​ഗിന്റെ എകെഎം അഷ്റഫാണ് മുന്നിൽ
  • എൽഡിഎഫ് സ്ഥാനാർഥി വിവി പരമേശ്വരൻ മൂന്നാം സ്ഥാനത്ത്
  • എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിൽ യുഡിഎഫ് മുന്നിൽ
Kerala Assembly Election 2021 Result Live: മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ രണ്ടാം സ്ഥാനത്ത്, മുസ്ലിം ലീ​ഗിന്റെ എകെഎം അഷ്റഫ് മുന്നിൽ

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രണ്ടാം റൗണ്ട് പിന്നിടുമ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത്. മുസ്ലിം ലീ​ഗിന്റെ എകെഎം അഷ്റഫാണ് മുന്നിൽ. എൽഡിഎഫ് സ്ഥാനാർഥി വിവി പരമേശ്വരൻ മൂന്നാം സ്ഥാനത്ത്. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിൽ യുഡിഎഫ് മുന്നിൽ. ബാക്കി ജില്ലകളിൽ എൽഡിഎഫ് മികച്ച മുന്നേറ്റമാണ് നടത്തുന്നത്. നേമത്തും പാലക്കാട്ടും തൃശൂരിലും ബിജെപി മുന്നിൽ. തൃശൂരിൽ സുരേഷ് ​ഗോപിയുടെ ലീഡ് 3000 കടന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News