How To Check Kerala SSLC Result 2024: ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷാ ഫലം കാത്തിരിക്കുന്നത്. ഇത്തവണ പത്താം ക്ലാസ് പരീക്ഷ മാർച്ച് 4 മുതൽ 25 വരെയും പ്ലസ് ടു പരീക്ഷ മാർച്ച് 1 മുതൽ 26 വരെയുമായിരുന്നു നടന്നത്.
Kerala SSLC Result Will Announce Tomorrow: ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയിരിക്കുന്നത്. ഇതോടൊപ്പം ടെക്നിക്കല്‍, ആര്‍ട്ട് എസ്എസ്എല്‍സി പരീക്ഷ ഫലവും പ്രഖ്യാപിക്കും
SSLC exam dates announced: മൂല്യനിർണ്ണയ ക്യാമ്പ് 2024 ഏപ്രിൽ 3 മുതൽ ഏപ്രിൽ 17 വരെയാണ് നടക്കുക. മോഡൽ പരീക്ഷ ഫെബ്രുവരി 19 മുതൽ ഫെബ്രുവരി 23 വരെയും നടക്കും.
Kerala Education Department: പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തവണ 210 പ്രവൃത്തി ദിവസം ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മധ്യവേനൽ അവധി ഇനി മുതൽ ഏപ്രിൽ ആറ് മുതലായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Plus Two Result 2023: ഇത്തവണ പ്ലസ് ടുവിന് 4,32,436 വിദ്യാര്‍ത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. അതുപോലെ 28,495 വിദ്യാര്‍ത്ഥികള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം കാത്തിരിക്കുന്നുണ്ട്.
Kerala DHSE VHSE Plus Two Result 2023 : പ്ലസ് ടു ഫലം വിദ്യാർഥികളിലേക്ക് വേഗത്തിൽ എത്തിക്കാൻ മൂന്ന് ആപ്ലിക്കേഷനുകളാണ് ഹയർ സക്കൻഡറി പരീക്ഷ ഡയറക്ടറേറ്റ് സജ്ജമാക്കിയിരിക്കുന്നത്
Kerala DHSE VHSE Plus Two Results 2023 Websites: അഞ്ച് വെബ്സൈറ്റുകളും മൂന്ന് ആപ്പുകളും വഴിയാണ് ഇത്തവണ ഹയർ സക്കൻഡറി വൊക്കേഷണൽ ഹയർ സക്കൻഡറി ഫലം വിദ്യാഭ്യാസ വകുപ്പ് പുറത്ത് വിടുന്നത്.
Kerala DHSE Plus Two Result 2023 : ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ സംസ്ഥാന ഹയർ സക്കൻഡറി, വൊക്കേഷണൽ ഹയർ സക്കൻഡറി ഫലങ്ങൾ മന്ത്രി വി ശിവൻകുട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതാണ്
Kerala DHSE Plus Two Result 2023 : കഴിഞ്ഞ വർഷം ജൂൺ 21ന് രാവിലെ 11 മണിയോടെയാണ് മന്ത്രി വി ശിവൻകുട്ടി ഹയർ സക്കൻഡറി വൊക്കേഷണൽ ഹയർ സക്കൻഡറി ഫലം പ്രഖ്യാപിച്ചത്.
Kerala SSLC Result 2023 Websites : പത്ത് വിവിധ വെബ്സൈറ്റുകളിലൂടെയാണ് ഇത്തവണ സംസ്ഥാന എസ്എസ്എൽഎസി പരീക്ഷയുടെ ഫലം പുറത്ത് വിടുകയെന്ന് പരീക്ഷ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.
Kerala SSLC Plus Two Result 2023 : ഗ്രേസ് മാർക്ക് സംവിധാനം നേരത്തെ വിദ്യാഭ്യാസ വകുപ്പ് പരിഷ്കരിച്ചപ്പോൾ ദേശീയ കായിക മത്സരങ്ങളിൽ മെഡൽ നേടുന്ന താരങ്ങൾക്ക് മാത്രം മാർക്ക് നൽകുന്നത് പരിമിതപ്പെടുത്തിയിരുന്നു.
Kerala Education Deparment Vaccancies : 1106 സർക്കാർ സ്കൂളുകളിൽ നിന്നായി 3080 തസ്തികകളും 1207 എയിഡഡ് സ്കൂളുകളിൽ നിന്നായി 2925 തസ്തികകളുമാണ് സൃഷ്ടിക്കേണ്ടത്
Kerala Schools : 2022-23 അധ്യയന വർഷത്തെ കലണ്ടർ പ്രകാരം ഇന്നത്തെ ടൈം ടേബിൾ പ്രകാരമാണ് നാളെ സെപ്റ്റംബർ 24 ശനിയാഴ്ച പ്രവർത്തിക്കുകയെന്ന് വിദ്യാഭ്യാസ ഡയറക്ടർ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.