ജോഷി എബിവിപി സിറ്റി സെക്രട്ടറിയാണ്. സംഭവത്തിന് പിന്നാലെ ജോഷിയെ സംഘടനാ ചുമതലയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.
Kerala News:വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്
നാല് വിദ്യാർത്ഥികളാണ് തടസഹർജി സമർപ്പിച്ചിരിക്കുന്നത്. തങ്ങളുടെ വാദം കേൾക്കാതെ തീരുമാനം എടുക്കരുതെന്നാണ് ഇവർ പറയുന്നത്.
Shahabad Murder Case Updates:കുറ്റാരോപിതരായ വിദ്യാർഥികൾ നിലവില്‍ ഒബ്സര്‍വേഷന്‍ ഹോമില്‍ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് നിരീക്ഷിച്ചാണ് ജാമ്യം അനുവദിച്ചത്.
How To Check Kerala SSLC Result 2025: 4,26,697 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.2025 മാർച്ച് 3 മുതൽ മാർച്ച് 26 വരെയാണ് പരീക്ഷകൾ നടന്നത്.
Kerala SSLC Results 2025: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നാളെ വൈകുന്നേരം മൂന്നു മണിക്ക് എസ്എസ്എൽസി ഫല പ്രഖ്യാപനം നടത്തും.
അൺവെയ്ലിങ് ഇന്ത്യ ക്വിസ്; എപ്പിസോഡ് മൂന്ന്- പ്രൊമോ. വിദ്യാർഥികളുടെ അറിവുകളും കഴിവുകളും വളർത്തുന്നതിനുള്ള വേദിയായാണ്അൺവെയ്ലിങ് ഇന്ത്യ ക്വിസ് സംഘടിപ്പിക്കുന്നത്.
Wayanad Food Poisoning: 18 വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഭക്ഷണത്തിന്റെ സാംപിളുകൾ ശേഖരിച്ചു.
Marijuana Seized: വിദ്യാർഥികളെ ചോദ്യം ചെയ്യുകയും ഇവരിൽ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെടുക്കുകയും ചെയ്തു. കുട്ടികൾക്കെതിരെ കേസെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറി.
Road Accident:അപകടത്തിൽ ഗാന്ധി കൃഷി വിജ്ഞാന കേന്ദ്രത്തിലെ ബിഎസ്സി അഗ്രിക്കൾച്ചർ നാലാം വർഷ വിദ്യാർത്ഥികളായ സുചിത്, രോഹിത്, ഹർഷവർദ്ധൻ എന്നിവരാണ് മരിച്ചത്.
Waterlogged playground in School:ഗ്രൗണ്ടിലെ വെള്ളക്കെട്ട് കാരണംസ്കൂൾ തുറന്നിട്ടും കളിസ്ഥലത്തേക്കിറങ്ങാനാകാതെ വിദ്യാർഥികൾ.
How To Check Kerala SSLC Result 2024:ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷാ ഫലം കാത്തിരിക്കുന്നത്. ഇത്തവണ പത്താം ക്ലാസ് പരീക്ഷ മാർച്ച് 4 മുതൽ 25 വരെയും പ്ലസ് ടു പരീക്ഷ മാർച്ച് 1 മുതൽ 26 വരെയുമായിരുന്നു നടന്നത്.