Kerala Weather: ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം; മത്സ്യബന്ധനത്തിന് പോകുന്നവർ ശ്രദ്ധിക്കുക

തൂത്തുക്കുടിയിലെ പെരിയതലൈ മുതൽ വെമ്പാർ വരെ 2.0 മുതൽ 2.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടി. കൂടാതെ തിരുനൽവേലി തീരത്തെ കുട്ടപ്പുള്ളി മുതൽ കൂടുതലൈ വരെ 1.9 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

Kerala Weather: ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം; മത്സ്യബന്ധനത്തിന് പോകുന്നവർ ശ്രദ്ധിക്കുക

About the Author