Kerala weather: സംസ്ഥാനത്ത് ചൂടിന് ശമനമില്ല; ചൊവ്വാഴ്ച വരെ ഈ 6 ജില്ലക്കാർ സൂക്ഷിക്കുക

Kerala weather warning: ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഇന്ന് ഉയർന്ന രാത്രി താപനില തുടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

Kerala weather: സംസ്ഥാനത്ത് ചൂടിന് ശമനമില്ല; ചൊവ്വാഴ്ച വരെ ഈ 6 ജില്ലക്കാർ സൂക്ഷിക്കുക
Image Credit: Heat

About the Author