Malappuram Gold Robbery: മലപ്പുറത്ത് ജ്വല്ലറികളിലേക്ക് സ്വര്‍ണവുമായി വന്ന മഹാരാഷ്ട്ര സ്വദേശിക്ക് നേരെ ആക്രമണം; 1.75 കോടിയുടെ സ്വര്‍ണം കവര്‍ന്നു

പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. പ്രതികൾക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. സ്വർണ്ണ വ്യാപാരിയായ പ്രവീൺ സിങ് രജപുത്തിന്റെ സ്വർണമാണ് കവർന്നത്.

Malappuram Gold Robbery: മലപ്പുറത്ത് ജ്വല്ലറികളിലേക്ക് സ്വര്‍ണവുമായി വന്ന മഹാരാഷ്ട്ര സ്വദേശിക്ക് നേരെ ആക്രമണം; 1.75 കോടിയുടെ സ്വര്‍ണം കവര്‍ന്നു
Source: Bureau

About the Author

Trending

  • News
  • Photos
  • Videos