Kuwait fire tragedy: കുവൈറ്റ് ദുരന്തം; മരണം 49 ആയി, 23 മലയാളികളെ തിരിച്ചറിഞ്ഞു

Kuwait fire tragedy latest updates: മൃതദേഹങ്ങൾ എത്രയും വേ​ഗം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കേന്ദ്രസർക്കാർ പ്രത്യേക വിമാനം ഒരുക്കിയിട്ടുണ്ടെന്നും നോർക്ക അറിയിച്ചു.

Kuwait fire tragedy: കുവൈറ്റ് ദുരന്തം; മരണം 49 ആയി, 23 മലയാളികളെ തിരിച്ചറിഞ്ഞു
Image Credit: Kuwait fire accident, കുവൈറ്റ് തീപിടിത്തം

About the Author