LIVE Kerala Lottery Result Today: പുതു വര്‍ഷത്തിലെ ആദ്യ ലക്ഷാധിപതി ആര്? വിൻവിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

2024ലെ കേരള ഭാഗ്യക്കുറിയുടെ ആദ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്.  കേരള ലോട്ടറിയിലൂടെ പുതുവർഷത്തിലെ ആദ്യ ലക്ഷാധിപതി ആരാണെന്നറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി..... 

Written by - Zee Malayalam News Desk | Last Updated : Jan 1, 2024, 03:58 PM IST
Live Blog

LIVE Kerala Lottery Result Today:  2024ലെ കേരള ഭാഗ്യക്കുറിയുടെ ആദ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്.  കേരള ലോട്ടറിയിലൂടെ പുതുവർഷത്തിലെ ആദ്യ ലക്ഷാധിപതി ആരാണെന്നറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി..... 

1 January, 2024

  • 15:45 PM
    8th Prize Rs.100/-
    5575  8999  8618  1995  5270  0801  2804  9861  6404  2021  0423  0133  4872  3744  5778  8569  2004  8706  8305  5435  6189  0382  3394  0291  7282  2024  5734  5942  1047  6260  0435  1331  5091  9369  4134  0280  3968  2949  9780  5889  8080  1077  2971  0077  2960  8451  6691  0300  8621  8178  7445  6122  8936  6724  0343  6557  3001  4007  1872  7331  1070  6220  1985  8323  6492  3681  4383  3849  5305  1250  5937  8256  8329  3637  7997  8021  8712  9115  9460  2018  6349  3354  2710  0217  8939  2351  2715  7557  7377  1351  5003  5606  3030  6514  5581  5013  3795  2211  4424  2728  9719  7175  4841  7841  0105  6868  8699  5215  9358  0149  7012  7328  7897  7864  1879  1969  0350  9504  3192  7922  2590  9839  1216  7896  8423  9781
  • 15:30 PM
    7th Prize Rs.500/-
    0094  0190  0511  0560  0647  0695  0755  1041  1100  1175  1240  1406  1410  1506  1519  1524  1532  1630  1631  1662  1780  1812  1871  1922  1997  2184  2231  2242  2341  2566  2697  2701  3027  3266  3305  3344  3361  3459  3869  3904  4002  4160  4368  4406  4810  4861  4901  5092  5326  5524  5547  5549  5688  5735  5806  5839  6043  6096  6148  6585  6594  6834  7217  7439  7543  8033  8082  8128  8313  8467  8506  8679  8772  9212  9218  9316  9337  9476  9616  9626  9874  9976
  • 15:30 PM

    6th Prize Rs.1,000/-

    0896  1342  1906  2824  3715  4308  4480  4941  5269  6141  6206  6839  7839  8012

  • 15:15 PM
    5th Prize Rs.2,000/-
    0011  0194  3179  3312  4551  6803  6851  8453  8688  9893
  • 15:15 PM

    4th Prize Rs.5,000/- 

      
    8079  0469  6007  4577  5240  9098  9725  1943  9772  9663  1510  5216  7381  3752  8301  6068  7694  3061

  • 15:15 PM

    3rd Prize Rs.100, 000/-

    WA 650017
    WB 674517
    WC 807570
    WD 381954
    WE 587655
    WF 681676
    WG 549383
    WH 623633
    WJ 196488
    WK 379804
    WL 754793
    WM 198137

  • 15:15 PM

    Consolation Prize Rs.8, 000/-

    WA 265900  WB 265900

    WC 265900  WD 265900

    WE 265900  WF 265900

    WG 265900  WH 265900

    WK 265900  WL 265900  WM 265900

  • 15:15 PM

    2nd Prize Rs.500,000/-

    WM 364706

  • 15:15 PM

    1st Prize Rs: 7,500,000/-

    WJ 265900

  • 15:00 PM

    കേരള ഭാഗ്യക്കുറി വകുപ്പിന്റെ www.keralalottery.info എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ കേരള ഗവൺമെന്റിന്റെ ഗസറ്റ് ഓഫീസിൽ നേരിട്ട് പോയി ടിക്കറ്റ് നമ്പറുകൾ പരിശോധിക്കുകയോ ചെയ്ത് വിന്‍ വിന്‍ ലോട്ടറിയുടെ ഫലങ്ങൾ പരിശോധിക്കാൻ സാധിക്കും.
     

  • 15:00 PM

    ഒന്നിലധികം സുരക്ഷാ ഫീച്ചറുകളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ ക്ലെയിമുകൾ ലഭിക്കില്ല. അതുകൊണ്ട് ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക. 

  • 15:00 PM

    നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന സമ്മാനത്തുക അയ്യായിരം രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ലോട്ടറിയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. 5000 രൂപയിൽ താഴെയാണെങ്കിൽ ലോട്ടറി സ്റ്റാളുകളിൽ നിന്ന് സമ്മാനം കൈപ്പറ്റാം.

  • 14:45 PM

    ഭാഗ്യദേവത നിങ്ങളെ തേടിയെത്തിയാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.... അതായത്, വിന്‍ വിന്‍ ലോട്ടറി നിങ്ങള്‍ നേടിയാല്‍ ഒരുമാസത്തിനുള്ളിൽ തന്നെ ലോട്ടറി കൈമാറി തുക കൈപ്പറ്റണം. 

  • 14:45 PM

    കേരള ലോട്ടറി ഫലം അറിയുന്നതിന് വെബ്സൈറ്റ് സന്ദർശിക്കേണ്ട വിധം

    ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.

    ഘട്ടം 2: 'ലോട്ടറി റിസൾട്ട്' ഓപ്ഷൻ തിരഞ്ഞെടുക്കുക.

    ഘട്ടം 3:  ഒരു പുതിയ പേജ് ദൃശ്യമാകും, ഇതിൽ 'വ്യൂ' തിരഞ്ഞെടുക്കണം.

    ഘട്ടം 4: പിഡിഎഫ് ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിന്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

  • 14:30 PM

    ഇന്ന് അതായത് ജനുവരി 1, തിങ്കളാഴ്ച  ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ ആണ് നറുക്കെടുപ്പ് നടക്കുന്നത്

  • 14:30 PM

    8,000 രൂപയാണ് സമാശ്വാസ സമ്മാനം.  ആകെ ഒമ്പത് സമ്മാനങ്ങളാണ് വിൻ വിൻ ലോട്ടറിയിലൂടെ ലഭിക്കുന്നത്.

  • 13:45 PM

    വിന്‍ വിന്‍ ലോട്ടറിയുടെ രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും സ്വന്തമാക്കാം.

  • 13:30 PM

    എല്ലാ തിങ്കളാഴ്ചകളിലും നറുക്കെടുക്കുന്ന വിൻവിൻ ലോട്ടറിയിലൂടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കും. 

     

  • 13:00 PM

    വിൻ വിൻ ഡബ്ല്യു 750  (Win Win W 750) ലോട്ടറി നറുക്കെടുപ്പാണ്  ഇന്ന് നടക്കുക. 

  • 12:30 PM

    വിൻ വിൻ ലോട്ടറി  (Win Win Lottery) നറുക്കെടുപ്പാണ് 2024 ജനുവരി ഒന്നിന് നടക്കുന്നത്. എല്ലാ തിങ്കളാഴ്ചകളിലും നറുക്കെടുപ്പ് നടക്കുന്ന ലോട്ടറിയാണ് വിൻവിൻ ലോട്ടറി. 

  • 12:15 PM

    വെറും 40 രൂപ മുടക്കി 75 ലക്ഷം രൂപ നേടാനുള്ള സുവര്‍ണ്ണാവസരമാണ് വന്നു ചേര്‍ന്നിരിയ്ക്കുകയാണ്....  സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ വിൻ വിൻ ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും.

     

Trending News