Lok Sabha Election: ചാലക്കുടിയിലെ സ്ഥാനാർത്ഥി മഞ്ജു വാര്യർ..? താരത്തെ മത്സരിപ്പിക്കാൻ നീക്കം

Manju Warrier in Chalakkudi: 2014ലെ തെരഞ്ഞെടുപ്പിൽ അവസാന നിമിഷമാണ് ഇന്നസെന്റ് ആണ് സ്ഥാനാർത്ഥി എന്ന് പ്രഖ്യാപിച്ചത്. ആ വർഷം യുഡിഎഫ് സ്ഥാനാർത്ഥിയായ പി സി ചാക്കോയെ 13879 വോട്ടുകൾക്കായിരുന്നു ഇന്നസെന്റ് തോൽപ്പിച്ചത്.

Lok Sabha Election: ചാലക്കുടിയിലെ സ്ഥാനാർത്ഥി മഞ്ജു വാര്യർ..? താരത്തെ മത്സരിപ്പിക്കാൻ നീക്കം

About the Author