Lok Sabha elections 2024: ഒടുവിൽ തൃശൂർ എടുത്ത് സുരേഷ് ​ഗോപി; ബിജെപിയ്ക്ക് തക‍ർപ്പൻ ജയം

Loksabha Election 2024 Thrissur Result: 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും തുടർച്ചയായ രണ്ടാം തവണയും ബിജെപി കേന്ദ്ര നേതൃത്വം സുരേഷ് ഗോപിയിൽ പ്രതീക്ഷയർപ്പിക്കുകയായിരുന്നു.

Lok Sabha elections 2024: ഒടുവിൽ തൃശൂർ എടുത്ത് സുരേഷ് ​ഗോപി; ബിജെപിയ്ക്ക് തക‍ർപ്പൻ ജയം
Image Credit: Lok Sabha Election 2024

About the Author