Kerala Lok Sabha Election 2024: ആറ് മണിക്ക് ശേഷവും ക്യൂവിലുണ്ടായിരുന്ന മുഴുവന്‍ പേർക്കും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കി കൊടുത്തുവെന്ന് സഞ്ജയ് കൗള്‍ അറിയിച്ചു.
മാധ്യമ വാർത്തകളും പ്രശാന്ത് ഭൂഷൺ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ വിഷയം വിശദമായി പരിശോധിക്കാൻ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചു
Pinarayi Vijayan Press Meet: സ്വന്തം പതാക പരസ്യമായി ഉയർത്തിക്കാട്ടാൻ കോൺഗ്രസിന് ആർജവമില്ല. ലീഗ് പതാക ഇന്ത്യൻ പാർട്ടിയുടെ കൊടിയെന്ന് കോൺഗ്രസ് പറയണമായിരുന്നു
Lok Sabha Election 2024: സൗത്ത് ഡൽഹി, വെസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി, ന്യൂഡൽഹി സീറ്റുകളിൽ എഎപിയും ചാന്ദ്നി ചൗക്ക്, ഈസ്റ്റ് ഡൽഹി, നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലങ്ങളിൽ കോൺഗ്രസ് മത്സരിക്കുമെന്നും എഎപി വൃത്തങ്ങൾ അറിയിച്ചു.
Lok Sabha Election 2024: മന്ത്രി കെ രാധാകൃഷ്ണൻ അടക്കമുള്ള 3 സിറ്റിങ് എംഎൽഎമാരും മത്സരിക്കുന്നുണ്ട്. അതിനു പുറമേ ജില്ലാ സെക്രട്ടറി ചുമതല വഹിക്കുന്നവരും ഇത്തവണ മത്സരിക്കുന്നുണ്ട്.
Parliament Election 2024: ഫെബ്രുവരി 27നാണ് 15 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുക. 27ന് രാവിലെ 9 മുതൽ വൈകിട്ട് 4 മണിവരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം.
Loksabha Election 2024: ഒരു അടിയുറച്ച ഹിന്ദു നേതാവെന്ന നിലയിൽ യോഗി ആദിത്യനാഥിന്റെ വളർച്ച, ഒരു ഭരണാധികാരിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ശക്തമായ പ്രതിച്ഛായയും അദ്ദേഹത്തിന്റെ വ്യക്തിത്വവും 2024 ലോക്സഭാ തി രഞ്ഞെടുപ്പിൽ ബിജെപിക്ക് ഉജ്ജ്വല വിജയം ഉറപ്പാക്കുമെന്ന ഉറപ്പിലാണ് ബിജെപി അണികൾ.
Loksabha Election 2024: രാജ്യത്ത് ബിജെപിക്കെതിരായ തരംഗമാണെന്നും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 100-110 സീറ്റുകൾ കുറയുമെന്നും കേന്ദ്രത്തില്‍ അധികാരമാറ്റം ഉണ്ടാവുമെന്നും സഞ്ജയ് റൗത്
രാജ്യം അടുത്ത പൊതു തിരഞ്ഞെടുപ്പിനെ നേരിടാൻ ഇനി രണ്ട് വർഷമാണുള്ളത്. അതിന് മുമ്പേ തന്നെ കച്ച മുറുക്കുകയാണ് പാര്‍ട്ടികൾ. കോൺഗ്രസ് പുതിയ പദ്ധതികളുമായി രംഗത്തെത്തിക്കഴിഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.