സഭാതർക്കം:പ്രതിനിധികൾ പ്രധാനമന്ത്രിയെ കണ്ടു

സഭയിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചചെയ്ത പരിഹരിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാനാണ്  പ്രതിനിധികൾ നരേന്ദ്ര മോദിയെ കണ്ടത്. സഭാ തർക്കം ഒരു സാമൂഹ്യപ്രശ്നനമായി വളരുന്നതിലുള്ള പ്രയാസം മനസ്സിലാക്കി പ്രധാനമന്ത്രി വിളിക്കുകയായിരുന്നു എന്ന് പ്രതിനിധികൾ 

Written by - Zee Malayalam News Desk | Last Updated : Dec 28, 2020, 06:19 PM IST
  • മിസ്സോറാം ഗവർണർ പി.എസ്. ശ്രീധരൻപിള്ളയും ഇവരുടെ ഒപ്പമുണ്ടായിരുന്നു.അടുത്തദിവസങ്ങളിൽ യാക്കോബായ, കത്തോലിക്കാ പ്രതിനിധികൾക്കും പ്രധാനമന്ത്രി സമയം അനുവദിച്ചിട്ടുണ്ട്.
സഭാതർക്കം:പ്രതിനിധികൾ പ്രധാനമന്ത്രിയെ കണ്ടു

ന്യൂഡൽഹി: മലങ്കര സഭയിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചചെയ്ത പരിഹരിക്കുന്നത് സംബന്ധിച്ച്  പ്രതിനിധികൾ തിങ്കളാഴ്ച നരേന്ദ്ര മോദിയെ കണ്ടു. സഭാ തർക്കം ഒരു സാമൂഹ്യപ്രശ്നനമായി വളരുന്നതിലുള്ള പ്രയാസം മനസ്സിലാക്കി പ്രധാനമന്ത്രി തങ്ങളെ വിളിക്കുകയായിരുന്നു. അദ്ദേഹം ഇത്തരത്തിലൊരു ആവശ്യം ഞങ്ങൾക്ക് മുന്നിൽ ഉന്നയിക്കുമ്പോൾ അതിനോട് പ്രതികരിക്കു എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്.

 

തങ്ങളുടെ പ്രശ്നങ്ങൾ അദ്ദേഹം ശ്രദ്ധയോടെ കേട്ടു. മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ പ്രധാനമാന്ത്രി ഇൗ കാര്യം പറയുമെന്നാണ് ഞങ്ങളുടെ ചിന്ത. കാര്യങ്ങൾ പഠിച്ചുക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹം ഇക്കാര്യം പറയുമെന്നാണ്  ഞങ്ങളുടെ ചിന്ത ജുഡീഷ്യറിയുടെ തീരുമാനത്തിന് വിധേയത്വം  പുലർത്തുന്നത് വളരെ പ്രധാനപ്പെട്ട തീരുമാനമാണ്.എന്നാൽ അതിൽ നിന്നും മാറി വേറെ വഴികളിൽ അന്വേഷിക്കുന്നത്.തെറ്റായ കാര്യമാണെന്നും Orthodox   പ്രതിനിധികൾ പറഞ്ഞു. മിസ്സോറാം ഗവർണർ പി.എസ്. ശ്രീധരൻപിള്ളയും ഇവരുടെ ഒപ്പമുണ്ടായിരുന്നു.അടുത്തദിവസങ്ങളിൽ യാക്കോബായ,
കത്തോലിക്കാ പ്രതിനിധികൾക്കും പ്രധാനമന്ത്രി സമയം അനുവദിച്ചിട്ടുണ്ട്.

Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News