കേരളത്തിലെ പള്ളി തർക്കവുമായി ബന്ധപ്പെട്ട് യാക്കോബായ വിഭാഗം പ്രധാനമന്ത്രിയുമായി കൂടുക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ഓർത്തഡോക്സ് വിഭാഗവും പ്രധാനമന്ത്രിയെ നേരിൽ കണ്ടിരുന്നു
സഭയിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചചെയ്ത പരിഹരിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാനാണ് പ്രതിനിധികൾ നരേന്ദ്ര മോദിയെ കണ്ടത്. സഭാ തർക്കം ഒരു സാമൂഹ്യപ്രശ്നനമായി വളരുന്നതിലുള്ള പ്രയാസം മനസ്സിലാക്കി പ്രധാനമന്ത്രി വിളിക്കുകയായിരുന്നു എന്ന് പ്രതിനിധികൾ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.