Marijuana Seized: ഒളിവില്‍ കഴിഞ്ഞിരുന്ന കഞ്ചാവ് കേസ് പ്രതി പിടിയിൽ; പരിശോധനയിൽ ഒരു കിലോയിലധികം കഞ്ചാവ് കണ്ടെടുത്തു

Marijuana Seized In Idukki: കോതമംഗലം കോട്ടപ്പടി സ്വദേശി ബൈജുവാണ് പിടിയിലായത്. അടിമാലി മേഖലയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

Marijuana Seized: ഒളിവില്‍ കഴിഞ്ഞിരുന്ന കഞ്ചാവ് കേസ് പ്രതി പിടിയിൽ; പരിശോധനയിൽ ഒരു കിലോയിലധികം കഞ്ചാവ് കണ്ടെടുത്തു
Image Credit: Marijuana | Photo: Zee NewsSource: Bureau

About the Author

Trending

  • News
  • Photos
  • Videos