Drugs Seized: ദഹിക്കാത്ത തരത്തിലുള്ള ടേപ്പില്‍ പൊതിഞ്ഞ് ലഹരിമരുന്ന് വിഴുങ്ങി ദമ്പതികൾ; കൊച്ചിയിൽ 30 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി ഡിആര്‍ഐ

Kochi Nedumbassery Airport: ടാൻസാനിയൻ സ്വദേശികളായ ദമ്പതിമാരെ മയക്കുമരുന്നുമായി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡിആർഐ സംഘം അറസ്റ്റ് ചെയ്തു.

Drugs Seized: ദഹിക്കാത്ത തരത്തിലുള്ള ടേപ്പില്‍ പൊതിഞ്ഞ് ലഹരിമരുന്ന് വിഴുങ്ങി ദമ്പതികൾ; കൊച്ചിയിൽ 30 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി ഡിആര്‍ഐ
Image Credit: Drugs Seized | Photo: Zee NewsSource: Bureau

About the Author