Kerala budget 2022: ബജറ്റ് പ്രതീക്ഷകൾ പങ്കു വച്ച് മന്ത്രി റോഷി അഗസ്റ്റിൻ

നഗര ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയ്ക്ക്  ആവശ്യമായ മാച്ചിംഗ് ഫണ്ട് ലഭിക്കുമെന്നാണ് കരുതുന്നതെന്നും റോഷി അ​ഗസ്റ്റിൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Mar 10, 2022, 03:07 PM IST
  • നഗര പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഇതു വഴി കുടിവെള്ളം എത്തിക്കാൻ കഴിയും
  • ജന ജീവിതത്തെ ബാധിക്കുന്ന വിഷയത്തിൽ സർവ്വ തല സ്പർശമായ ഇടപെടൽ നടത്താൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്
  • ഇതിന്റെ കൂടി മുഖമാണ് ബജറ്റ്
  • അത്തരത്തിലുള്ള ബജറ്റ് കൂടിയാകും ധനമന്ത്രി നാളെ അവതരിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു
Kerala budget 2022: ബജറ്റ് പ്രതീക്ഷകൾ പങ്കു വച്ച് മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: ജനപ്രിയ ബജറ്റായിരിക്കും ഇത്തവണ ധനമന്ത്രി അവതരിപ്പിക്കുകയെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സർക്കാരിന്റെ നല്ല കാഴ്ചപ്പാട് ബജറ്റിലുണ്ടാകും. നഗര ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയ്ക്ക്  ആവശ്യമായ മാച്ചിംഗ് ഫണ്ട് ലഭിക്കുമെന്നാണ് കരുതുന്നതെന്നും റോഷി അ​ഗസ്റ്റിൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു.

നഗര പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഇതു വഴി കുടിവെള്ളം എത്തിക്കാൻ കഴിയും.  ജന ജീവിതത്തെ ബാധിക്കുന്ന വിഷയത്തിൽ സർവ്വ തല സ്പർശമായ ഇടപെടൽ നടത്താൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ കൂടി മുഖമാണ് ബജറ്റ്. അത്തരത്തിലുള്ള ബജറ്റ് കൂടിയാകും ധനമന്ത്രി നാളെ അവതരിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News