Mpox Kerala: കേരളത്തിൽ എംപോക്സ്; മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു, രോ​ഗി ചികിത്സയിൽ

Mpox confirmed in Kerala: മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന യുവാവിന് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യുഎഇയില്‍ നിന്നെത്തിയ 38കാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്.

Mpox Kerala: കേരളത്തിൽ എംപോക്സ്; മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു, രോ​ഗി ചികിത്സയിൽ
Image Credit: M Pox Kerala | Photo: Zee NewsSource: Bureau

About the Author

Trending

  • News
  • Photos
  • Videos