English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • WHERE TO WATCH.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • നിപ

നിപ News

Nipah Virus: കേരളത്തിൽ വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
Nipah May 8, 2025, 03:19 PM IST
Nipah Virus: കേരളത്തിൽ വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി വന്നതോടെയാണ് ചികിത്സയിലുള്ള 42 കാരിക്ക് രോഗം സ്ഥിരീകരിച്ചത്.
Nipah: നിപയിൽ ആശ്വാസം, 16 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; നിയന്ത്രണങ്ങൾ പിൻവലിച്ചു
Nipah Sep 24, 2024, 09:00 PM IST
Nipah: നിപയിൽ ആശ്വാസം, 16 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; നിയന്ത്രണങ്ങൾ പിൻവലിച്ചു
Nipah Test: രോഗലക്ഷണങ്ങളുമായി ഒരാള്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ പ്രവേശിച്ചിട്ടുണ്ട്.
Nipah Test: മൂന്ന് പേരുടെ നിപാ പരിശോധനാ ഫലം കൂടി നെഗറ്റീവ്; ഇതുവരെ നെ​ഗറ്റീവായത് 78 പേരുടെ ഫലം
Nipah Sep 22, 2024, 08:09 PM IST
Nipah Test: മൂന്ന് പേരുടെ നിപാ പരിശോധനാ ഫലം കൂടി നെഗറ്റീവ്; ഇതുവരെ നെ​ഗറ്റീവായത് 78 പേരുടെ ഫലം
Nipah Virus Test: മൂന്ന് പേരുടെ  പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 78 പരിശോധനാ ഫലങ്ങളാണ് ഇതു വരെ നെഗറ്റീവായത്.
Nipah Virus: നിപയിൽ ആശ്വാസം; ആറ് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
Nipah Sep 22, 2024, 01:45 AM IST
Nipah Virus: നിപയിൽ ആശ്വാസം; ആറ് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
Nipah Virus Case: ആരോ​ഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതി​ഗതികളും പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്തി.
Nipah Virus: സംസ്ഥാനത്ത് നിപ രോ​ഗബാധ; കേന്ദ്രസംഘം വീണ്ടും എത്തും, പഴം തീനി വവ്വാലുകളെ നിരീക്ഷിക്കും
Nipah virus Sep 20, 2024, 11:37 AM IST
Nipah Virus: സംസ്ഥാനത്ത് നിപ രോ​ഗബാധ; കേന്ദ്രസംഘം വീണ്ടും എത്തും, പഴം തീനി വവ്വാലുകളെ നിരീക്ഷിക്കും
Nipah Virus Confirmed In Kerala: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൺ ഹെൽത്ത്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നീ ആരോ​ഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പഠനം നടത്തും.
Nipah Virus: നിപയിൽ ആശ്വാസം; മൂന്ന് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്
Nipah virus Sep 17, 2024, 08:15 PM IST
Nipah Virus: നിപയിൽ ആശ്വാസം; മൂന്ന് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്
Nipah Virus Kerala: നേരത്തെ നടത്തിയ പരിശോധനയിൽ 13 പേരുടെ ഫലം നെ​ഗറ്റീവായിരുന്നു. അതേസമയം, മലപ്പുറത്ത് മരിച്ച യുവാവിന് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ തമിഴ്നാട് അതിർത്തികളിൽ പരിശോധന ശക്തമാക്കി.
Nipah: മാസ്ക് നിർബന്ധം; മലപ്പുറം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ
Nipah Sep 16, 2024, 11:56 AM IST
Nipah: മാസ്ക് നിർബന്ധം; മലപ്പുറം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ
തിരുവാലി പഞ്ചായത്തിലെ 4, 5,  6, 7  വാർഡുകൾ, മമ്പാട് പഞ്ചായത്തിലെ 7-ാം വാർഡ് എന്നിവ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു.
Nipah Virus: നിപ സംശയം, പനി ബാധിച്ച രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി; സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 151 ആയി
Nipah Sep 15, 2024, 05:21 PM IST
Nipah Virus: നിപ സംശയം, പനി ബാധിച്ച രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി; സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 151 ആയി
Nipah Virus Kerala: ആരോ​ഗ്യവകുപ്പ് സമ്പർക്കപ്പട്ടിക തയ്യാറാക്കി. മൂന്ന് പേർക്ക് രോ​ഗലക്ഷണങ്ങൾ ഉണ്ട്.
Nipah Virus: മലപ്പുറത്ത് നിപ മരണമെന്ന് സംശയം; കോഴിക്കോട്ടെ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്
Nipah Sep 14, 2024, 07:36 PM IST
Nipah Virus: മലപ്പുറത്ത് നിപ മരണമെന്ന് സംശയം; കോഴിക്കോട്ടെ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്
Nipah Virus Malappuram: പുണെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാംപിൾ അയച്ചിട്ടുണ്ട്. ഈ ഫലം വന്ന ശേഷമേ സ്ഥിരീകരണം ഉണ്ടാകൂ.
Nipah Virus: കണ്ണൂരിൽ നിപ ബാധയെന്ന് സംശയം; ചികിത്സയിലുള്ളത് രണ്ട് പേർ
Nipah Aug 23, 2024, 08:10 PM IST
Nipah Virus: കണ്ണൂരിൽ നിപ ബാധയെന്ന് സംശയം; ചികിത്സയിലുള്ളത് രണ്ട് പേർ
Nipah Virus Kannur: ആദ്യം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. ഇവിടെ നടത്തിയ പരിശോധനയിലാണ് നിപല ലക്ഷങ്ങൾ കണ്ടെത്തിയത്.
Nipah Virus: നിപയിൽ ഇതുവരെ രോഗപ്പകര്‍ച്ചയുടെ സൂചനകളില്ലെന്ന് മന്ത്രി; മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നിയന്ത്രണങ്ങളില്‍ ഇളവ്
Nipah Jul 28, 2024, 09:32 PM IST
Nipah Virus: നിപയിൽ ഇതുവരെ രോഗപ്പകര്‍ച്ചയുടെ സൂചനകളില്ലെന്ന് മന്ത്രി; മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നിയന്ത്രണങ്ങളില്‍ ഇളവ്
Nipah Virus Kerala: നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത് 472 പേരാണ്. ഒരാള്‍ മാത്രമാണ് ഇപ്പോള്‍ ചെറിയ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
Nipah Virus: നിപയിൽ വീണ്ടും ആശ്വാസം; നാല് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്
Nipah Jul 27, 2024, 09:52 PM IST
Nipah Virus: നിപയിൽ വീണ്ടും ആശ്വാസം; നാല് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്
Nipah Virus Kerala: നിലവിൽ സംസ്ഥാനത്ത് എട്ട് പേരാണ് ചികിത്സയിലുള്ളത്. നിലവിൽ 472 പേർ സമ്പർക്കപ്പട്ടികയിലുണ്ട്.
Nipah: രണ്ട് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്; ചികിത്സയിലുള്ളത് അഞ്ച് പേർ
Nipah Jul 26, 2024, 08:33 PM IST
Nipah: രണ്ട് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്; ചികിത്സയിലുള്ളത് അഞ്ച് പേർ
Nipah Virus: നിലവിൽ അഞ്ച് പേരാണ് രോ​ഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 68 സാമ്പിളുകൾ നെ​ഗറ്റീവായെന്ന് ആരോ​ഗ്യമന്ത്രി അറിയിച്ചു.
E Sanjeevani for Nipah: നിപ പ്രതിരോധം; ഇ സഞ്ജീവനിയിൽ പ്രത്യേക ഒപി ക്ലിനിക് ആരംഭിച്ചു
Nipah Jul 25, 2024, 04:07 PM IST
E Sanjeevani for Nipah: നിപ പ്രതിരോധം; ഇ സഞ്ജീവനിയിൽ പ്രത്യേക ഒപി ക്ലിനിക് ആരംഭിച്ചു
E Sanjeevani Nipah OP clinic: ഒപി ക്ലിനിക്ക് ആരംഭിച്ചതോടെ ആശുപത്രിയിൽ പോകാതെ വീട്ടിൽ ഇരുന്നു കൊണ്ടു തന്നെ ചികിത്സ തേടാൻ കഴിയുമെന്നതാണ് സവിശേഷത.   
Kerala Nipah updates: നിപ: 13 പേരുടെ സാംപിള്‍ പരിശോധനാ ഫലം ഇന്ന്; സമ്പര്‍ക്കപ്പട്ടികയില്‍ 350 പേര്‍
Nipah Jul 22, 2024, 02:02 PM IST
Kerala Nipah updates: നിപ: 13 പേരുടെ സാംപിള്‍ പരിശോധനാ ഫലം ഇന്ന്; സമ്പര്‍ക്കപ്പട്ടികയില്‍ 350 പേര്‍
Kerala Nipah news: കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്കയച്ച ഒമ്പത് സാംപിളുകളുടെ ഫലവും തിരുവനന്തപുരം തോന്നയ്ക്കല്‍ അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലയച്ച നാല് സാംപിളുകളുടെ ഫലവും പുറത്തുവരും.
Nipah Virus: കേരളത്തിൽ നിപ മരണം; നിർദേശങ്ങളുമായി കേന്ദ്രം, പ്രത്യേക സം​ഘത്തെ അയക്കും
Nipah virus Jul 21, 2024, 08:10 PM IST
Nipah Virus: കേരളത്തിൽ നിപ മരണം; നിർദേശങ്ങളുമായി കേന്ദ്രം, പ്രത്യേക സം​ഘത്തെ അയക്കും
Nipah Virus Kerala: സംസ്ഥാന സർക്കാരിനെ സഹായിക്കാൻ കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ പ്രത്യേക സംഘത്തെ അയയ്ക്കും.
Nipah Death Kerala: സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു
Nipah Jul 21, 2024, 12:47 PM IST
Nipah Death Kerala: സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു
Nipah Death: ചികിത്സയിലായിരുന്ന പതിനാലുകാരനെ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
Nipah: മലപ്പുറത്ത് നിപ; നിയന്ത്രണങ്ങൾ കടുപ്പിച്ചു, ആള്‍ക്കൂട്ടം പൂര്‍ണ്ണമായും ഒഴിവാക്കണം
Nipah Jul 21, 2024, 10:20 AM IST
Nipah: മലപ്പുറത്ത് നിപ; നിയന്ത്രണങ്ങൾ കടുപ്പിച്ചു, ആള്‍ക്കൂട്ടം പൂര്‍ണ്ണമായും ഒഴിവാക്കണം
Nipah restrictions tightened in Malappuram: ഗ്രാമപഞ്ചായത്ത് പരിധികളില്‍ ആള്‍ക്കൂട്ടം പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും വിവാഹം അടക്കമുള്ള ചടങ്ങുകള്‍ ഏറ്റവും പരിമിതമായ ആളെ മാത്രം വെച്ച് നടത്തണമെന്നും ഉത്തരവിൽ പറയുന്നത്. 
Nipah Virus: കോഴിക്കോട് ചികിത്സയിലുള്ള കുട്ടിക്ക് നിപ; പൂനെ വൈറോളജി ലാബിലെ പരിശോധനാ ഫലവും പോസിറ്റീവ്
Nipah Jul 20, 2024, 06:19 PM IST
Nipah Virus: കോഴിക്കോട് ചികിത്സയിലുള്ള കുട്ടിക്ക് നിപ; പൂനെ വൈറോളജി ലാബിലെ പരിശോധനാ ഫലവും പോസിറ്റീവ്
Nipah Virus Confirmed: കേരളത്തിൽ നടത്തിയ പരിശോധനകൾ പോസിറ്റീവാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കുട്ടിയെ ഉടൻ മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.
Nipah: നിപ പ്രതിരോധം; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
Nipah Jul 20, 2024, 01:50 PM IST
Nipah: നിപ പ്രതിരോധം; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
Minister Veena George: നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഉന്നതതല യോ​ഗത്തിൽ തീരുമാനമായി.
  • 1
  • 2
  • Next
  • last »

Trending News

  • Ahmedabad Plane Crash: വിമാനാപകടത്തിലെ അത്ഭുത രക്ഷപ്പെടല്‍; ഒരാൾ ചികിത്സയിൽ
    Ahmedabad Plane Crash

    Ahmedabad Plane Crash: വിമാനാപകടത്തിലെ അത്ഭുത രക്ഷപ്പെടല്‍; ഒരാൾ ചികിത്സയിൽ

  • Ahmedabad Plane Crash: മകളെ കാണാന്‍ തിരിച്ച യാത്ര അവസാന യാത്രയായി; വിമാനാപകടത്തിൽ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മരിച്ചു
    Ahmedabad Plane Crash
    Ahmedabad Plane Crash: മകളെ കാണാന്‍ തിരിച്ച യാത്ര അവസാന യാത്രയായി; വിമാനാപകടത്തിൽ ഗുജറാത്ത്...
  • Ahmedabad Plane Crash Death: അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ മരിച്ചു; ഒരാൾ ചികിത്സയിൽ
    Ahmedabad Plane Crash Death
    Ahmedabad Plane Crash Death: അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിലുണ്ടായിരുന്ന 241 പേര്‍...
  • Ahmedabad Plane Crash: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും; മരിച്ചത് പത്തനംതിട്ട സ്വദേശിനി
    Ahmedabad Plane Crash
    Ahmedabad Plane Crash: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും; മരിച്ചത്...
  • Ahmedabad Plane Crash: അഹമ്മദാബാദ് വിമാന ദുരന്തം; ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി
    Ahmedabad Plane Crash
    Ahmedabad Plane Crash: അഹമ്മദാബാദ് വിമാന ദുരന്തം; ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി
  • Ahmedabad plane crash: തകര്‍ന്ന വിമാനത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാനിയും
    Ahmedabad Plane Crash
    Ahmedabad plane crash: തകര്‍ന്ന വിമാനത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാനിയും
  • Padiyur Double Murder: പടിയൂർ ഇരട്ടക്കൊലകേസ്; പ്രതിയായ പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി
    Padiyur Double Murder Case
    Padiyur Double Murder: പടിയൂർ ഇരട്ടക്കൊലകേസ്; പ്രതിയായ പ്രേംകുമാറിനെ മരിച്ച നിലയിൽ...
  • Ahmedabad Plane Crash: വിമാനദുരന്തം; വിമാനത്തിൽ 242 യാത്രക്കാർ, 52 ബ്രിട്ടീഷ് പൗരന്മാർ
    Ahmedabad Plane Crash
    Ahmedabad Plane Crash: വിമാനദുരന്തം; വിമാനത്തിൽ 242 യാത്രക്കാർ, 52 ബ്രിട്ടീഷ് പൗരന്മാർ
  • Ahmedabad Plane Crash: അഹമ്മദാബാദ് വിമാനത്താവളത്തിൽ വിമാനം തകർന്നുവീണു; വിമാനത്തിലുണ്ടായിരുന്നത് 242 യാത്രക്കാർ
    Ahmedabad Plane Crash
    Ahmedabad Plane Crash: അഹമ്മദാബാദ് വിമാനത്താവളത്തിൽ വിമാനം തകർന്നുവീണു;...
  • Police Officer Arrested: ഒളിക്യാമറയിൽ നഗ്ന ദൃശ്യങ്ങൾ പകർത്തി വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി; പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
    Police Officer Arrested
    Police Officer Arrested: ഒളിക്യാമറയിൽ നഗ്ന ദൃശ്യങ്ങൾ പകർത്തി വനിതാ പോലീസ് ഉദ്യോഗസ്ഥയെ...

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x