Consumer Court on Insurance: കിടത്തി ചികിത്സയില്ലെങ്കില്‍ ഇൻഷുറൻസ് നിഷേധിക്കുന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനം, കോടതി

Cosumer Court on Insurance: കിടത്തി ചികിത്സ ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടി പോളിസി ഉടമക്ക് ഉൻഷുറൻസ് നിഷേധിക്കാനാകില്ല എന്നും ഇത്തരത്തില്‍ പോളിസി ഉടമക്ക് ഉൻഷുറൻസ് നിഷേധിക്കുന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണ് എന്നും ഉപഭോക്തൃ കോടതി വിലയിരുത്തി.

Consumer Court on Insurance: കിടത്തി ചികിത്സയില്ലെങ്കില്‍ ഇൻഷുറൻസ് നിഷേധിക്കുന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനം, കോടതി
Image Credit: Zee photosSource: Bureau

About the Author