Cosumer Court on Insurance: കിടത്തി ചികിത്സ ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടി പോളിസി ഉടമക്ക് ഉൻഷുറൻസ് നിഷേധിക്കാനാകില്ല എന്നും ഇത്തരത്തില്‍ പോളിസി ഉടമക്ക് ഉൻഷുറൻസ് നിഷേധിക്കുന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണ് എന്നും ഉപഭോക്തൃ കോടതി വിലയിരുത്തി.
2021ലാണ് ശിവങ്ക് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ജില്ലാ ഉപഭോക്തൃ ഫോറം മേധാവി കൻവർ സെൻ, അംഗങ്ങളായ അഞ്ജന ചദ്ദ, വിപിൻ കുമാർ എന്നിവരാണ് പരാതിയിൽ തീർപ്പുണ്ടാക്കിയത്.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകള്‍ ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ സുരക്ഷിതമായ ബാങ്കിംഗ് നടപടികളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവാന്മാരാക്കുന്നതിന് ബാങ്കുകളും സര്‍ക്കാരും നിരവധി പരസ്യങ്ങളും മുന്നറിയിപ്പുകളും നൽകുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.