കാണം വില്‍ക്കാതെ ഉണ്ണാം ;കേരളത്തില്‍ 5.95 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റുകള്‍

കേരളത്തില്‍ 5.95 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റുകള്‍ നല്കാന്‍ തീരുമാനമായി. അന്ത്യോദയ അന്നയോജന വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് ഇത് ലഭിക്കുക.

Last Updated : Aug 17, 2017, 10:41 AM IST
കാണം വില്‍ക്കാതെ ഉണ്ണാം ;കേരളത്തില്‍ 5.95 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റുകള്‍

തിരുവനന്തപുരം: കേരളത്തില്‍ 5.95 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റുകള്‍ നല്കാന്‍ തീരുമാനമായി. അന്ത്യോദയ അന്നയോജന വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് ഇത് ലഭിക്കുക.

പട്ടിക വര്‍ഗക്കാര്‍ക്ക് പതിനഞ്ച് കിലോ അരിയും എട്ടു പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റ്‌ നല്‍കും. സംസ്ഥാനത്തെ 60 വയസിനു മുകളില്‍ ഉള്ള പട്ടികവര്‍ഗക്കാര്‍ക്ക് ഓണക്കോടിയും നല്‍കും. ഇതുകൂടാതെ 81 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് 22 രൂപ നിരക്കില്‍ ഒരു കിലോ പഞ്ചസാരയും നല്‍കും 

More Stories

Trending News