Guruvayur Temple Onam: ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമർപ്പിച്ചു. തുടർന്ന് ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങളും ഭക്തരും ഓണപ്പുടവ സമർപ്പിച്ചു.
Sarangeeravam album song: ഗായകരായ സിത്താര കൃഷ്ണകുമാറും എച്ച്.എൽ ഹണിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കവിയായ സുനിൽ ജി.ചെറുകടവാണ് വരികൾ എഴുതിയിരിക്കുന്നത്.
Onam Market: അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന പാൽ, എണ്ണ, പച്ചക്കറികൾ എന്നിവയുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് 24 മണിക്കൂറും പരിശോധന നടത്തും.
Thriuvonam 2022: വറുതിയുടെ കര്‍ക്കിടത്തിന് ശേഷം സമൃദ്ധിയുടെ പൊന്നോണം വരുന്ന മാസമാണ് ചിങ്ങമാസം. രണ്ട് വര്‍ഷം മഹാമാരി കാർന്നു തിന്ന ഓണം ഇത്തവണ മഴയുണ്ടെങ്കിലും ആഘോഷമാക്കുകയാണ് മലയാളികൾ.
ബഹ്റിൻ കേരളീയ സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ ശ്രാവണം 2022 എന്ന പേരിൽ സംഘടിപ്പിക്കുന്ന ഓണം നവരാത്രി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ കലാകാരൻമ്മാരുടെ ഒരു നീണ്ട നിര തന്നെ ബഹ്റിനിൽ എത്തുമെന്ന് കേരളീയ സമാജം പ്രസിഡന്‍റ് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.