കാണാനില്ലെന്ന് പരാതി നൽകി ഭാര്യ; അന്വേഷണത്തിനിടെ പോലീസ് ഉദ്യോഗസ്ഥൻ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

Policemen Found Dead In Idukki: ജീവനൊടുക്കുവാൻ പോകുകയാണെന്നും ഇൻക്വസ്റ്റ് നടപടികള്‍ക്ക് തയാറായിക്കൊള്ളാനും സുഹൃത്തായ പോലീസുകാരനെ ഫോണില്‍ വിളിച്ചറിയിച്ച ശേഷമായിരുന്നു മരണം.

കാണാനില്ലെന്ന് പരാതി നൽകി ഭാര്യ; അന്വേഷണത്തിനിടെ പോലീസ് ഉദ്യോഗസ്ഥൻ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ
Image Credit: Police Idukki | Photo: Zee News

About the Author