Wayanad: ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയ സംഭവം; വയനാട്ടിൽ ട്രൈബല്‍ പ്രമോട്ടറെ പിരിച്ചുവിട്ടു, പ്രതിഷേധം

ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയ സംഭവത്തിൽ ട്രൈബൽ പ്രമോട്ടർ മഹേഷ് കുമാറിനെയാണ് പിരിച്ചുവിട്ടത്.

Wayanad: ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയ സംഭവം; വയനാട്ടിൽ ട്രൈബല്‍ പ്രമോട്ടറെ പിരിച്ചുവിട്ടു, പ്രതിഷേധം
Image Credit: Wayanad: Zee NewsSource: Bureau

About the Author