Sabarimala Bus Accident: ശബരിമല തീർഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; ബസിലുണ്ടായിരുന്നത് അറുപതോളം യാത്രക്കാർ

Bus Accident: നിലയ്ക്കലിന് സമീപം ഇലവുങ്കലിലാണ് ബസ് നിയന്ത്രണം വിട്ട് അപകടമുണ്ടായത്. ബസിൽ ഏഴ് കുട്ടികൾ ഉൾപ്പെടെ 68 യാത്രക്കാർ ഉണ്ടെന്നാണ് പ്രാഥമിക വിവരം.

Written by - Zee Malayalam News Desk | Last Updated : Mar 28, 2023, 02:35 PM IST
  • തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്
  • നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു
  • ശബരിമല ദർശനത്തിന് ശേഷം മടങ്ങുമ്പോഴാണ് അപകടമുണ്ടായത്
Sabarimala Bus Accident: ശബരിമല തീർഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; ബസിലുണ്ടായിരുന്നത് അറുപതോളം യാത്രക്കാർ

പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു. നിലയ്ക്കലിന് സമീപം ഇലവുങ്കലിലാണ് അപകടമുണ്ടായത്. ബസിൽ ഏഴ് കുട്ടികൾ ഉൾപ്പെടെ 68 യാത്രക്കാർ ഉണ്ടെന്നാണ് വിവരം. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. ശബരിമല ദർശനത്തിന് ശേഷം മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. 

Updating....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News