Sidhique Case: ജാമ്യം തേടി സിദ്ദിഖ് സുപ്രീം കോടതിയിലേക്ക്? തടസഹർജി നൽകി അതിജീവിത, സർക്കാരും തടസഹർജി നൽകും

സിദ്ദിഖിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ട് പോലും ഉദാസീനമായ മനോഭാവമാണ് അന്വേഷണസംഘം പുലർത്തുന്നതെന്നാണ് ആരോപണം.

Sidhique Case: ജാമ്യം തേടി സിദ്ദിഖ് സുപ്രീം കോടതിയിലേക്ക്? തടസഹർജി നൽകി അതിജീവിത, സർക്കാരും തടസഹർജി നൽകും
Image Credit: Sidhique | (Photo: Zee news)

About the Author