T P Chandrasekharan: ടി പി കേസിൽ വധശിക്ഷ നൽകാതിരിക്കാൻ കാരണം വിശദീകരിക്കണമെന്ന് കോടതി; കുടുംബമുണ്ടെന്ന് പ്രതികൾ

T P Chandrasekharan Case: രണ്ടാം പ്രതിയായ കീർമാണി മനോജിന്റേയും പ്രതികരണം ഇങ്ങനെ തന്നെ. താൻ കേസിൽ നിരപരാധിയാണ് വീട്ടിൽ അമ്മ ഒറ്റയ്ക്കാണ് എന്നുമായിരുന്നു വാദം. ശിക്ഷയിൽ ഇളവ് നൽകണമെന്നും ആവശ്യപ്പെട്ടു.

T P Chandrasekharan: ടി പി കേസിൽ വധശിക്ഷ നൽകാതിരിക്കാൻ കാരണം വിശദീകരിക്കണമെന്ന് കോടതി; കുടുംബമുണ്ടെന്ന് പ്രതികൾ
Source: Bureau

About the Author