Thekkinkadu Maidan: പൂരത്തിനും ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കുമല്ലാതെ ക്ഷേത്ര മൈതാനിയിൽ മറ്റു പരിപാടികളൊന്നും അനുവദിക്കരുതെന്നാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.
Revenue Department: ഏഴ് ദിവസത്തെ സാവകാശം പോലും തരാതെയാണ് ഭൂമി ഏറ്റെടുത്തതെന്നാണ് രാജേന്ദ്രന്റെ പരാതി. ഈ വാദം അംഗീകരിച്ചാണ് ഇപ്പോള്‍ കോടതി താല്‍ക്കാലിക സ്റ്റേ അനുവദിച്ചിരിക്കുന്നത്.
Operation Arikkomban updates: കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായാൻ വൈകാതെ തന്നെ ഓപ്പറേഷൻ അരിക്കൊമ്പനുമായി മുന്നോട്ട് പോകാൻ സജ്ജമായിരിക്കുകയാണ് വനം വകുപ്പ്.
Kerala governor Arif Mohammad Khan: കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ നടപടി ഹൈക്കോടതി റദ്ദാക്കി. ഗവർണറുടെ ഉത്തരവ് ചട്ടവിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു.
തിരക്കേറിയ സമയങ്ങളിൽ പാലിയേക്കര ടോൾ പ്ലാസയിലുണ്ടാകുന്ന ഗതാഗത തടസവും വാഹനങ്ങൾ നീങ്ങാനെടുക്കുന്ന താമസവും ചൂണ്ടിക്കാട്ടി സമർപ്പിച്ച അപ്പീലിലാണ് കോടതി നിർദ്ദേശം.