ഇന്നത്തെ സ്വര്‍ണവില

ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. 

Last Updated : Dec 13, 2019, 05:19 PM IST
  • 1 ഗ്രാം സ്വര്‍ണത്തിന് 3,670 രൂപയാണ് രേഖപ്പെടുത്തിയത്. കേരളത്തില്‍ 8 ഗ്രാം സ്വര്‍ണത്തിന് 29,360 രൂപയാണ്.
  • കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.
ഇന്നത്തെ സ്വര്‍ണവില

മുംബൈ: ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. 

അതേസമയം, രാജ്യാന്തര വിപണിയില്‍ ഇന്നും സ്വര്‍ണ വിലയില്‍ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. 

1 ഗ്രാം സ്വര്‍ണത്തിന് 3,670 രൂപയാണ് രേഖപ്പെടുത്തിയത്. കേരളത്തില്‍ 8 ഗ്രാം സ്വര്‍ണത്തിന് 29,360 രൂപയാണ്. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.

Trending News